- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടർകോയിസ് 2k18' ഫിലിം ആൻഡ് ഡ്രാമ കോംബോ ഫെസ്റ്റ് പുൽപ്പള്ള പഴശിരാജാ കോളേജിൽ
വയനാട് : ഫെബ്രുവരി 9,10 തിയ്യതികളിൽ പുൽപള്ളി പഴശ്ശിരാജ കോളേജിൽ വെച്ച്'ടർകോയിസ് 2k18' ഫിലിം ആൻഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു.ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരും നടനുമായ കമലുംദിലീഷ് പോത്തനും ചേർന്ന് നിർവഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽകേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫെസ്റ്റിവലിൽ 15 സിനിമകൾ പ്രദർശിപ്പിക്കുന്നതോടൊപ്പം ആദ്യ ദിനം വൈകുന്നേരംവിവിധ തരത്തിലുള്ള നാടകവും അരങ്ങേറും. ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്നവിവിധ മത്സരങ്ങൾക്ക് ക്യാഷ് പ്രൈസും സമ്മാനിക്കും. അവസാന ദിവസം നടക്കുന്നകൾച്ചർ നൈറ്റ് ആൻഡ് അവാർഡ് ധാന ചടങ്ങിൽ സിനിമ പിന്നണി പ്രവർത്തകരുംസംബന്ധിക്കുമെന്ന് പിന്നണി പ്രവർത്തകരായ എ.കെ.പി. ജുനൈദ്, ആൽവിൻ സണ്ണി, അമൽ ജോസ്, ശരന്ന്യ സുബ്രൻ, അശ്വനിപുഷ്പാകാരൻ, ദിവ്വ്യ വിജയൻ ,സജിൽ ലാൽ, നിജയ് വിജയൻ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 8129142002, 9961567126
വയനാട് : ഫെബ്രുവരി 9,10 തിയ്യതികളിൽ പുൽപള്ളി പഴശ്ശിരാജ കോളേജിൽ വെച്ച്'ടർകോയിസ് 2k18' ഫിലിം ആൻഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു.ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരും നടനുമായ കമലുംദിലീഷ് പോത്തനും ചേർന്ന് നിർവഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽകേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ഫെസ്റ്റിവലിൽ 15 സിനിമകൾ പ്രദർശിപ്പിക്കുന്നതോടൊപ്പം ആദ്യ ദിനം വൈകുന്നേരംവിവിധ തരത്തിലുള്ള നാടകവും അരങ്ങേറും. ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്നവിവിധ മത്സരങ്ങൾക്ക് ക്യാഷ് പ്രൈസും സമ്മാനിക്കും. അവസാന ദിവസം നടക്കുന്നകൾച്ചർ നൈറ്റ് ആൻഡ് അവാർഡ് ധാന ചടങ്ങിൽ സിനിമ പിന്നണി പ്രവർത്തകരുംസംബന്ധിക്കുമെന്ന് പിന്നണി പ്രവർത്തകരായ എ.കെ.പി. ജുനൈദ്, ആൽവിൻ സണ്ണി, അമൽ ജോസ്, ശരന്ന്യ സുബ്രൻ, അശ്വനിപുഷ്പാകാരൻ, ദിവ്വ്യ വിജയൻ ,സജിൽ ലാൽ, നിജയ് വിജയൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8129142002, 9961567126