കോഴിക്കോട്: ഹാദിയയെ കാണാൻ സംസ്ഥാന വനിതാ കമ്മീഷനെ അനുവദിക്കാത്ത പിതാവ് അശോകന്റെ നടപടി ദുരൂഹമാണെ് നാഷണൽ വിമൻസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൽ നസീമ. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ഹാദിയയെ കാണാൻ എല്ലാ സൗകര്യവും ഒരുക്കി നൽകുകയും അതേസമയം സംസ്ഥാന വനിതാ കമ്മീഷന് അനുവാദം നിഷേധിക്കുകയും ചെയ്തതിലൂടെ മകളുടെ വിഷയത്തിൽ അശോകന്റെ സംഘപരിവാര താൽപര്യങ്ങളാണ് പുറത്താവുത്. ദേശീയ വനിതാകമ്മീഷൻ ഹാദിയയെ സന്ദർശിക്കുമ്പോൾ ഉണ്ടാകാത്ത എന്തു തടസ്സമാണ് സംസ്ഥാന വനിതാകമ്മീഷന്റെ കാര്യത്തിൽ ഉള്ളതെ് വ്യക്തമാവേണ്ടതുണ്ട്.

സംഘപരിവാരത്തിന്റെ ഗൂഡലക്ഷ്യങ്ങളാണ് ആരേയും അറിയാക്കാതെയുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വരവിന് പിിലെ് അു ത െആരോപണം ഉയർിരുു. ഇത് സാധൂകരിക്കുതാണ് അശോകന്റെ നിലപാട്. ഹാദിയ വീ'ിൽ സുരക്ഷിതയാണെങ്കിലും സന്തോഷവതിയാണോ എ കാര്യത്തിൽ സംശയമുണ്ടെ് വനിതാകമ്മീഷൻ ത െപറയുമ്പോൾ ഇക്കാര്യത്തിൽ ഒരു ഭരണഘടനാ സ്ഥാപനത്തിനു പോലും വേണ്ടവിധത്തിൽ ഇടപെടാൻ കഴിയുില്ലെ കുറ്റസമ്മതമാണ് കമ്മീഷൻ അധ്യക്ഷ നടത്തിയിരിക്കുതെും നസീമ പറഞ്ഞു.