ഹ്‌റൈൻ നവകേരള കലാവേദിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സൽമാനിയ സൽക്കാര റെസ്റ്റോറന്റ് ഹാളൽ വച്ച് അദ്യാർ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ നവകേരളാ കലാവേദിയുടെ പ്രവർത്തകരും കുടുബാംഗങ്ങളും പങ്കെടുത്തു. ആചാര പ്രകാരമുള്ള നോമ്പുതുറ വിഭവങ്ങളും സമൂഹ വിരുന്നും നടന്നു.