- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായിരുന്ന നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗർ സിദ്ധു ബിജെപിയിൽനിന്നു രാജിവച്ചു. ഇവരുടെ രാജി ബിജെപി നേതൃത്വം അംഗീകരിച്ചു. നേരത്തെ നവ്‌ജ്യോത് സിങ് സിദ്ധുവും ബിജെപി അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് ആവാസെ പഞ്ചാബ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയായിരുന്നു സിദ്ധു. ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും സിദ്ധുവിന്റെ നിബന്ധനകൾ ആം ആദ്മി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ അംഗീകരിച്ചില്ല. പിന്നിടാണ് സിദ്ദു പുതിയ പാർട്ടിയായ ആവാസെ പഞ്ചാബ് രൂപീകരിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലായിരിക്കും സിദ്ദുവിന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം.

Next Story