മെൽബൺ: ഓസ്ട്രേലിയയിലെ മുഴുവൻ സംസ്ഥാങ്ങളിലും പ്രവർത്തനം തുടങ്ങിയ മതേതര സാംസകാരിക സംഘടനയായ  എം വി ഗോവിന്ദൻ മാസ്‌ററുടെ ആശംസകൾ. ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികൾ മതേരതര പുരോഗമന ആശയങ്ങൾ സാമൂഹിക സാംസകാരിക അവബോധത്തെ അടിസ്ഥാന പെടുത്തി അവർ ജീവിക്കുന്ന മേഖലയിൽ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം.

ജീവിത സാഹചര്യത്തിൽ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയർത്തി പിടിക്കുന്നത് അഭിനന്ദഹാർമാണ്. ലോകത്ത് ഇന്ത്യക്ക് മാത്രകയായ കേരള മോഡൽ വികസന തിരുത്തു ഇടതു പക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കി എടുത്തതാണ് , അതിനു ശക്തിപകരാൻ ഇത്തരം സാംസകാരിക കൂട്ടായ്മാൾക്ക് കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളം സാംസകാരിക പ്രവർത്തനത്തിന് ഒരു മുതൽ കൂട്ടായി അറിയപെടുന്നതാണ് അതിനു ശക്തി പകരാൻ നവോദയ ഓസ്ട്രേലിയക്കു കഴിയും എന്നത് തീർച്ചയാണ് .അതിന്റെ പ്രവർത്തനത്തിൽ ഓസ്‌ട്രേലിയ ഉള്ള മുഴുവൻ മലയാളികളെയും അതിന്റെ ഭാഗമാക്കണം എന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ പരിപാടികൾക്കും ആശംസകൾ അറിയിച്ചു