- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോദയ ഓസ്‌ട്രേലിയ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉത്ഘാടനം മെയ് 16 മുതൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ; എം എ ബേബി മുഖ്യാതിഥി
നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉൽഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസസാംസ്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉൽഘാടനം ചെയ്യുകയാണ് . മെയ് 16 മുതൽ ജൂൺ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറൽ സെക്രട്ടറി ബോബ് ബ്രിസ്റ്റോൺ പെർത്തിലെ പൊതു പരിപാടിയിൽ മുഖ്യ അതിഥിയായി സംസാരിക്കും. പല സംസ്ഥാങ്ങളിലും രണ്ടു വർഷത്തോളമായി പ്രവർത്തനം ആരംഭിച്ച നവോദയ ഓസ്‌ട്രേലിയ മുഴുവൻ സംസ്ഥാങ്ങളിലെ നിയമ നടപടികൾ പൂർത്തീകരിച്ചു സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയും നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന ഏകീകരണ ഉൽഘാടനമാണ് മുഴുവൻ സംസഥാനങ്ങളിലും നടക്കുക. ഓസ്ട്രേലിയൻ പ്രവാസ സമൂഹത്തിന്റെ ഇടയിൽ വേറിട്ട പ്രവർത്തന ശൈലിയുമായാണ്‌ന വോദയ കടന്നു വരുന്നത് . പുരോഗമന സെക്കുലർ ആശങ്ങളെ മുൻ നിർത്തി എല്ലാ ജന വിഭാഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവൻ സംസ്ഥാനങ്ങളിലും നവോദയ ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത് . ഒട്ടനവധി പ്രവാസി വിഷയങ്ങൾ മലയാളികൾ അഭി
നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉൽഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസസാംസ്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉൽഘാടനം ചെയ്യുകയാണ് . മെയ് 16 മുതൽ ജൂൺ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറൽ സെക്രട്ടറി ബോബ് ബ്രിസ്റ്റോൺ പെർത്തിലെ പൊതു പരിപാടിയിൽ മുഖ്യ അതിഥിയായി സംസാരിക്കും. പല സംസ്ഥാങ്ങളിലും രണ്ടു വർഷത്തോളമായി പ്രവർത്തനം ആരംഭിച്ച നവോദയ ഓസ്‌ട്രേലിയ മുഴുവൻ സംസ്ഥാങ്ങളിലെ നിയമ നടപടികൾ പൂർത്തീകരിച്ചു സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയും നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന ഏകീകരണ ഉൽഘാടനമാണ് മുഴുവൻ സംസഥാനങ്ങളിലും നടക്കുക.
ഓസ്ട്രേലിയൻ പ്രവാസ സമൂഹത്തിന്റെ ഇടയിൽ വേറിട്ട പ്രവർത്തന ശൈലിയുമായാണ്‌ന വോദയ കടന്നു വരുന്നത് . പുരോഗമന സെക്കുലർ ആശങ്ങളെ മുൻ നിർത്തി എല്ലാ ജന വിഭാഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവൻ സംസ്ഥാനങ്ങളിലും നവോദയ ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത് . ഒട്ടനവധി പ്രവാസി വിഷയങ്ങൾ മലയാളികൾ അഭിമുഖീകരിക്കുന്നുണ്ട് . അത്തരം കാര്യങ്ങളിൽ പൊതുവായ വികാരങ്ങൾ ഉയർത്തി കൊണ്ട് വരുകയും മുഴുവൻ മലയാളികളുടെയും പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് നവോദയ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയ വിവിധ സംസ്ഥാങ്ങളിൽ രൂപീകരിച്ചിട്ടുള്ള നവോദയ ഓസ്‌ട്രേലിയ സംസഥാന കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
പ്രധാന പട്ടണങ്ങളിൽ ജി എസ് പ്രതീപ് നടത്തുന്ന അറിവിന്റെ കല Art of Knowledge കൈരളി ടി വി യുടെ അഷ്വമേധം പരിപാടിയും അരങ്ങേറും . ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി മുൻ നിര മലയാള ദൃശ്യ മാധ്യമം സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി കൂടിയാണിത്
പെർത്ത് മെയ് 19 ശനി
മെൽബൺ മെയ് 20 ഞായർ
കാൻബറ മെയ് 25 വെള്ളി
സിഡ്നി മെയ് 26 ശനി
ബ്രിസ്ബേൻ മെയ് 27 ഞായർ
അഡിലെയ്ഡ് ജൂൺ 2 ശനി
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
(NSW) Roy Varghese 0405273024 . (WA) Rejil Pookkuth 0421957400 . (Vic)Bineesh Kumar 0402826028. (Qld)Mahesh Veetil 0479056007. (SA) Biji Karun 0423372380