- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നവോദയ വിക്ടോറിയ സംഘടന
മെൽബൺ: ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി. എ കെ രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാർ,സോജൻ വർഗ്ഗീസ്,ദിലീപ് രാജേന്ദ്രൻ,ഷൈനി മാത്യു,രമിത,മിഷേൽ,ലൗലി രവീന്ദ്രൻ,ലോകൻരവി,രമ്യ,സ്മിത,സരിത തുടങ്ങിയവർ നേതൃത്വം നൽകി.
മെൽബൺ: ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി.
എ കെ രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാർ,സോജൻ വർഗ്ഗീസ്,ദിലീപ് രാജേന്ദ്രൻ,ഷൈനി മാത്യു,രമിത,മിഷേൽ,ലൗലി രവീന്ദ്രൻ,ലോകൻരവി,രമ്യ,സ്മിത,സരിത തുടങ്ങിയവർ നേതൃത്വം നൽകി.
Next Story