- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ സ്വദേശി ദുബായിൽ നിര്യാതയായി; 29കാരിയായ നവ്യ മരിച്ചത് ഹൃദയാഘാതത്താൽ
ദുബായ്: ചെങ്ങന്നൂർ പേരിശ്ശേരി വൃന്ദാവനത്തിൽ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷൻ (29 ) ഹൃദയാഘാതം മൂലം റാഷിദ് ആശുപത്രിയിൽ നിര്യാതയായി. എംബാമിങ് ഡിസംബർ 29 ശനിയാഴ്ച രാവിലെ പത്തിന് മുഹൈസിന ഹെൽത്ത് ഫിറ്റ്‌നസ് സെന്ററിൽ. ശവദാഹം 30ന് നവ്യയുടെ ചേപ്പാട് ഏവൂർ വടക്ക് പിച്ചനാട്ടു വീട്ടിൽ നടക്കും. പിതാവ്: പുരുഷൻ, മാതാവ്: ശോഭന. ദുബായ് സിലിക്കൺ ഒയാസിസ് ആർ .ഏ .കെ ബാങ്ക് ജീവനക്കാരിയായ നവ്യയെ ഡിസംബർ 20 ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കൂടുതൽ വിവരങ്ങൾക്ക് : സുമീഷ് 0505249050
ദുബായ്: ചെങ്ങന്നൂർ പേരിശ്ശേരി വൃന്ദാവനത്തിൽ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷൻ (29 ) ഹൃദയാഘാതം മൂലം റാഷിദ് ആശുപത്രിയിൽ നിര്യാതയായി. എംബാമിങ് ഡിസംബർ 29 ശനിയാഴ്ച രാവിലെ പത്തിന് മുഹൈസിന ഹെൽത്ത് ഫിറ്റ്‌നസ് സെന്ററിൽ. ശവദാഹം 30ന് നവ്യയുടെ ചേപ്പാട് ഏവൂർ വടക്ക് പിച്ചനാട്ടു വീട്ടിൽ നടക്കും.
പിതാവ്: പുരുഷൻ, മാതാവ്: ശോഭന. ദുബായ് സിലിക്കൺ ഒയാസിസ് ആർ .ഏ .കെ ബാങ്ക് ജീവനക്കാരിയായ നവ്യയെ ഡിസംബർ 20 ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
കൂടുതൽ വിവരങ്ങൾക്ക് : സുമീഷ് 0505249050
Next Story