- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റ് നായനാർ അനുസ്മരണം 20 ന്
കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് ഇ.കെ. നായനാരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുസ്മരണ സമ്മേളനം നടത്തുന്നു. 20 വെള്ളിയാഴ്ച വൈകിട്ട് മംഗഫ് കല ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു. പഴയകാല നാടക വിപ്ലവ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് കല കുവൈറ്റ് പ്രവർത്തകർ ഒരുക്കിയിട്ടുള്ള സംഗീത പരിപാടി 'ഗാനാഞ്ജലി'യും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 66675110, 97817100, 60315101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് ഇ.കെ. നായനാരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുസ്മരണ സമ്മേളനം നടത്തുന്നു. 20 വെള്ളിയാഴ്ച വൈകിട്ട് മംഗഫ് കല ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു. പഴയകാല നാടക വിപ്ലവ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് കല കുവൈറ്റ് പ്രവർത്തകർ ഒരുക്കിയിട്ടുള്ള സംഗീത പരിപാടി 'ഗാനാഞ്ജലി'യും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 66675110, 97817100, 60315101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story