- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ നയൻതാരയുടെയും ചിമ്പുവിന്റെയും മാമായായിരുന്നു; ഞാൻ മാത്രമല്ല എല്ലാ സംവിധായകരും ഇത്തരക്കാർ തന്നെയാണ്; ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂൺ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ
ചെന്നൈ: ചിമ്പുവിന്റേയും നയൻതാരയുടേയും പ്രണയം കോളിവുഡിലെ ഒരു കാലത്തെ ട്രെന്റെിങ്ങ് ന്യൂസായിരുന്നു. ചിമ്പു നായകനായ വല്ലവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് പിരിഞ്ഞ ഇരുവരും മറ്റ് താരങ്ങളെ തേടിപ്പോയിരുന്നു. ഇപ്പോൾ വീണ്ടും ആ വാർത്തകൾ ചൂട് പിടിക്കുകയാണ്. വല്ലവന്റെ സഹസംവിധായകനായ നന്ദുവാണ് ഇതു സംബന്ധിച്ചുള്ള വാർത്തകൾ വെളിപ്പെടുത്തിയത്. ഞാൻ നയൻതാരയുടെയും ചിമ്പുവിന്റെയും മാമായാണോ എന്ന ചോദ്യം നിരാശജനകമാണ്. എന്നാൽ ഒരുതരത്തിൽ പറഞ്ഞാൽ അതു സത്യമാണ്.എനിക്കു തോന്നുന്നത് എല്ലാ സംവിധായകരും മാമാമാർ തന്നെയാണ്. കാരണം എല്ലാ സംവിധായകരും മാമാമാർ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകൻ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരും. ഒരു നല്ല സിനിമയിലെ നല്ല മാമാ സംവിധായകനാവും. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയൻതാരയുടെയും മാമായാണോ എന്ന ചോദ്
ചെന്നൈ: ചിമ്പുവിന്റേയും നയൻതാരയുടേയും പ്രണയം കോളിവുഡിലെ ഒരു കാലത്തെ ട്രെന്റെിങ്ങ് ന്യൂസായിരുന്നു. ചിമ്പു നായകനായ വല്ലവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് പിരിഞ്ഞ ഇരുവരും മറ്റ് താരങ്ങളെ തേടിപ്പോയിരുന്നു. ഇപ്പോൾ വീണ്ടും ആ വാർത്തകൾ ചൂട് പിടിക്കുകയാണ്. വല്ലവന്റെ സഹസംവിധായകനായ നന്ദുവാണ് ഇതു സംബന്ധിച്ചുള്ള വാർത്തകൾ വെളിപ്പെടുത്തിയത്.
ഞാൻ നയൻതാരയുടെയും ചിമ്പുവിന്റെയും മാമായാണോ എന്ന ചോദ്യം നിരാശജനകമാണ്. എന്നാൽ ഒരുതരത്തിൽ പറഞ്ഞാൽ അതു സത്യമാണ്.എനിക്കു തോന്നുന്നത് എല്ലാ സംവിധായകരും മാമാമാർ തന്നെയാണ്. കാരണം എല്ലാ സംവിധായകരും മാമാമാർ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകൻ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരും. ഒരു നല്ല സിനിമയിലെ നല്ല മാമാ സംവിധായകനാവും. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയൻതാരയുടെയും മാമായാണോ എന്ന ചോദ്യത്തെ ഞാൻ തെറ്റുദ്ധരിക്കുന്നില്ല എന്നും നന്ദു ഒരു മാധ്യമത്തോടു പറഞ്ഞു.