- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവാർഡ് സമർപ്പിച്ചത് വിഘ്‌നേശിന്; പുരസ്‌കാരം വാങ്ങിയ ശേഷം നയൻസ് നേരെ പോയത് കാമുകന്റെ അടുത്തേക്ക്; ഉടക്കി പിരിഞ്ഞുവെന്ന് പറഞ്ഞവർക്ക് റൊമാന്റിക് സെൽഫിയുമായി നയൻതാരയും വിഘ്നേശ് ശിവയും
അടുത്തിടെയാണ് നയൻസ് പുതിയ കാമുകനെ കണ്ടെത്തിയെന്നും വിഘ്‌നേശ് ശിവയുമായി ഉടക്കിയെന്നുമുള്ള വാർത്ത പ്രചരിച്ചത്. എന്നാൽ ഇവർതമ്മിൽ ഒരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അറുപത്തിമൂന്നാമത് ഫിലിം ഫെയർ പുരസ്‌കാരത്തിൽ തമിഴിൽ നിന്നുള്ള മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയൻതാരയാണ്. വിഘ്നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രമാണ് നയൻതാരയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഈ പുരസ്‌കാരം വിഘ്‌നേശിന് സമ്മാനിക്കുന്നുവെന്നായിരുന്നു അവാർഡ് ലഭിച്ച ശേഷം നയൻസിന്റെ പ്രതികരണം. മാത്രമല്ല പുരസ്‌കാരം ലഭിച്ച ശേഷം താരം പോയത് വിഘ്നേശിന്റെ അടുത്താണ്. പുരസ്‌കാ രവുമായി വിഘ്നേശിനൊപ്പം നയൻസ് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കറുത്ത സ്‌കേർട്ട് ധരിച്ച് സിംപിൾ ലുക്കിലാണ് നയൻ പുരസ്‌കാര രാവിനെത്തിനെത്തിയത്. ഈ വേഷത്തിൽ തന്നെയാണ് പുതിയ സെൽഫിയിലും നയൻസ് ധരിച്ചിരിക്കുന്നത്.
അടുത്തിടെയാണ് നയൻസ് പുതിയ കാമുകനെ കണ്ടെത്തിയെന്നും വിഘ്‌നേശ് ശിവയുമായി ഉടക്കിയെന്നുമുള്ള വാർത്ത പ്രചരിച്ചത്. എന്നാൽ ഇവർതമ്മിൽ ഒരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അറുപത്തിമൂന്നാമത് ഫിലിം ഫെയർ പുരസ്‌കാരത്തിൽ തമിഴിൽ നിന്നുള്ള മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയൻതാരയാണ്. വിഘ്നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രമാണ് നയൻതാരയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഈ പുരസ്‌കാരം വിഘ്‌നേശിന് സമ്മാനിക്കുന്നുവെന്നായിരുന്നു അവാർഡ് ലഭിച്ച ശേഷം നയൻസിന്റെ പ്രതികരണം.
മാത്രമല്ല പുരസ്‌കാരം ലഭിച്ച ശേഷം താരം പോയത് വിഘ്നേശിന്റെ അടുത്താണ്. പുരസ്‌കാ രവുമായി വിഘ്നേശിനൊപ്പം നയൻസ് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കറുത്ത സ്‌കേർട്ട് ധരിച്ച് സിംപിൾ ലുക്കിലാണ് നയൻ പുരസ്‌കാര രാവിനെത്തിനെത്തിയത്. ഈ വേഷത്തിൽ തന്നെയാണ് പുതിയ സെൽഫിയിലും നയൻസ് ധരിച്ചിരിക്കുന്നത്.