- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വിറ്ററിന് താക്കീതുമായി ദേശീയ വനിതാ കമ്മീഷൻ; അശ്ലീല ദൃശ്യങ്ങൾ ഏഴുദിവസത്തിനകം നീക്കാൻ നിർദ്ദേശം; അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ നടപടി വേണമെന്ന ആവശ്യം ശക്തം
ന്യൂഡൽഹി: അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെട്ട മുഴുവൻ ട്വീറ്റുകളും ഏഴു ദിവസത്തിനകം നീക്കണമെന്നു ട്വിറ്ററിനോടു ദേശീയ വനിതാ കമ്മിഷൻ. വാർത്താക്കുറിപ്പിലൂടെയാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പുറമെ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്റർ ഇന്ത്യ എംഡിക്കും ഇതു സംബന്ധിച്ചു കത്തെഴുതി.
സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി പൊലീസ് കമ്മിഷണർക്കും രേഖ ശർമ കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയിൽ നിരോധിതമാണെന്ന് അറിഞ്ഞതിനു ശേഷവും അശ്ലീല ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയത് രാജ്യത്തെ നിയമത്തിന്റെ ലംഘനമാണെന്നും ഇതു നീക്കം ചെയ്യാൻ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
Next Story