ന്യൂഡൽഹി: എൻഡിഎ സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. സ്ത്രീ ശാക്തീകരണ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.