- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നോർത്ത് ടെക്സസ് ഫൂഡ്ബാങ്കിന് 1 ലക്ഷം ഡോളർ സംഭാവന നല്കി ഇന്ത്യൻ ദമ്പതികൾ
നോർത്ത് ടെക്സസ്: ഇന്റോ-അമേരിക്കൻ കൗൺസിൽ ഉപാദ്ധ്യക്ഷനായ രാജ്.ജി. അസാവായും ഭാര്യയും ചേർന്ന് ഒരു ലക്ഷം ഡോളർ നോർത്ത് ടെക്സസ്ഫുഡ് ബാങ്കിന് സംഭാവന നൽകിയതായി എൻ.ടി. എഫ്.ബി. പുറത്തിറക്കിയപത്രകുറിപ്പിൽ പറയുന്നു. ടെക്സസ്സിലെ പതിമൂന്ന് കൗണ്ടികളിലായിആയിരക്കണക്കിന് പാവങ്ങൾക്ക് ആഹാരം നൽകുന്ന പദ്ധതിയിലേക്ക് സംഭാവനനൽകിയ ഇന്റോ- അമേരിക്കൻ ദമ്പതിമാരോട് ഞങ്ങൾ എന്നുംകടപ്പെട്ടിരിക്കുമെന്നും പത്രകുറിപ്പിൽ തുടർന്നു പറയുന്നു. ടെലിവിഷൻ ചാനലിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരണങ്ങൾ സംഘടിപ്പിച്ചുകൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുവാൻ ഇന്റൊ-അമേരിക്കൻകൗൺസിലിന്റേയും എൻ.ടി.എഫ്.ബി.യുടേയും സംയുക്താഭിമുഖ്യത്തിൽശ്രമിക്കുമെന്ന് അന്ന അസാവ(Anna Asava) പറഞ്ഞു. ഓരോ വർഷവും 1 മില്യൺമീൽസ് വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചു. ഫുഡ് ബാങ്ക് പ്രസിഡന്റുംചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ത്രിഷ കുന്നിങ്ഹാം ദമ്പതിമാരുടെമാതൃകപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. 2025 ആകുന്നതോടെ 92 മില്യൺപേർക്ക് ആഹാരം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണംചെയ്തിരിക്കുന്ന
നോർത്ത് ടെക്സസ്: ഇന്റോ-അമേരിക്കൻ കൗൺസിൽ ഉപാദ്ധ്യക്ഷനായ രാജ്.ജി. അസാവായും ഭാര്യയും ചേർന്ന് ഒരു ലക്ഷം ഡോളർ നോർത്ത് ടെക്സസ്ഫുഡ് ബാങ്കിന് സംഭാവന നൽകിയതായി എൻ.ടി. എഫ്.ബി. പുറത്തിറക്കിയപത്രകുറിപ്പിൽ പറയുന്നു. ടെക്സസ്സിലെ പതിമൂന്ന് കൗണ്ടികളിലായിആയിരക്കണക്കിന് പാവങ്ങൾക്ക് ആഹാരം നൽകുന്ന പദ്ധതിയിലേക്ക് സംഭാവനനൽകിയ ഇന്റോ- അമേരിക്കൻ ദമ്പതിമാരോട് ഞങ്ങൾ എന്നുംകടപ്പെട്ടിരിക്കുമെന്നും പത്രകുറിപ്പിൽ തുടർന്നു പറയുന്നു.
ടെലിവിഷൻ ചാനലിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരണങ്ങൾ സംഘടിപ്പിച്ചുകൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുവാൻ ഇന്റൊ-അമേരിക്കൻകൗൺസിലിന്റേയും എൻ.ടി.എഫ്.ബി.യുടേയും സംയുക്താഭിമുഖ്യത്തിൽശ്രമിക്കുമെന്ന് അന്ന അസാവ(Anna Asava) പറഞ്ഞു. ഓരോ വർഷവും 1 മില്യൺമീൽസ് വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചു.
ഫുഡ് ബാങ്ക് പ്രസിഡന്റുംചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ത്രിഷ കുന്നിങ്ഹാം ദമ്പതിമാരുടെമാതൃകപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. 2025 ആകുന്നതോടെ 92 മില്യൺപേർക്ക് ആഹാരം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണംചെയ്തിരിക്കുന്നതെന്ന് ത്രിഷ പറഞ്ഞു. ഫുഡ്ബാങ്കിന്റെ സ്ഥിതിവിവരകണക്കുകൾ അനുസരിച്ചു ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചാ നിരക്ക്അതിവേഗത്തിലാണെന്നും ഇപ്പോൾ 200,000 പേർ ഈ റീജിയണിലുണ്ടെന്നുംചൂണ്ടികാണിക്കുന്നു. ഉദാരമതികളായവർ സംഘടനയെ സഹായിക്കുവാന്മുന്നോട്ടുവരണമെന്നും ഇവർ അഭ്യർത്ഥിച്ചു