- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷവും കുട്ടികൾക്ക് ആവശ്യത്തിന് സീറ്റില്ല; 3000 സിറ്റുകൾക്കായുള്ള പ്രവേശനത്തിന് എത്തിയത് 5000 ത്തോളം അപേക്ഷകൾ; രക്ഷിതാക്കൾ ആശങ്കയിൽ
ഒമാൻ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷവും കുട്ടികൾക്ക് ആവശ്യത്തിന് സീറ്റില്ലെന്ന് റിപ്പോർട്ട്. ഏപ്രിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കായി ഇതുവരെ 5000 ത്തോളം അപേക്ഷകളാണ് എത്തിയത്. എന്നാൽ ഏകെ 3000 സീറ്റുകൾ മാത്രമാണ് ഇന്ത്യൻ സ്‌കൂളുകൾക്കായി നീക്കിവച്ചിട്ടുള്ളത്. ഇതോടെ നിരവധി രക്ഷിതാക്കൾ ആശങ്കയിലായിരിക്കുകയാണ്. അപേക്ഷകൾ ഈ ആഴ്‌ച്ച കൂടി മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ ആവശ്യത്തിലിധികം അപേക്ഷകളാണ് പ്രവേശനത്തിനായി എത്തിയിരിക്കുന്നത്.അന്താരാഷ്ട്ര കരിക്കുലം പിന്തുടരാത്തതിന്റെ പേരിൽ ഭാരതീയ വിദ്യാഭവന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾകൾ അടച്ചതും വിദ്യാർത്ഥികളുടെ എണ്ണം കൂടാൻ കാരണമായി കരുതുന്നു. അപേക്ഷകൾ സ്വീകരിക്കാൻ ഒരാഴ്‌ച്ച കൂടെയുള്ളപ്പോൾ ഇനിയും അപേക്ഷകരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സ്‌കൂൾ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച അൽവാദി അൽകബിറിലെ സ്‌കൂളിൽ 925 സീറ്റും, ദറാസറ്റ് സകൂൡ 560 സീറ്റും, മസ്‌കത്ത് സ്‌കൂളിൽ 445 സീറ്റും, സീബ് സ്‌കൂളിൽ 391 സീറ്റും, അൽമബീല സ്‌കൂളിൽ 385 , ഗുബ്ര സ്ക
ഒമാൻ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷവും കുട്ടികൾക്ക് ആവശ്യത്തിന് സീറ്റില്ലെന്ന് റിപ്പോർട്ട്. ഏപ്രിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കായി ഇതുവരെ 5000 ത്തോളം അപേക്ഷകളാണ് എത്തിയത്. എന്നാൽ ഏകെ 3000 സീറ്റുകൾ മാത്രമാണ് ഇന്ത്യൻ സ്‌കൂളുകൾക്കായി നീക്കിവച്ചിട്ടുള്ളത്. ഇതോടെ നിരവധി രക്ഷിതാക്കൾ ആശങ്കയിലായിരിക്കുകയാണ്.
അപേക്ഷകൾ ഈ ആഴ്‌ച്ച കൂടി മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ ആവശ്യത്തിലിധികം അപേക്ഷകളാണ് പ്രവേശനത്തിനായി എത്തിയിരിക്കുന്നത്.അന്താരാഷ്ട്ര കരിക്കുലം പിന്തുടരാത്തതിന്റെ പേരിൽ ഭാരതീയ വിദ്യാഭവന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾകൾ അടച്ചതും വിദ്യാർത്ഥികളുടെ എണ്ണം കൂടാൻ കാരണമായി കരുതുന്നു.
അപേക്ഷകൾ സ്വീകരിക്കാൻ ഒരാഴ്‌ച്ച കൂടെയുള്ളപ്പോൾ ഇനിയും അപേക്ഷകരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സ്‌കൂൾ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച അൽവാദി അൽകബിറിലെ സ്‌കൂളിൽ 925 സീറ്റും, ദറാസറ്റ് സകൂൡ 560 സീറ്റും, മസ്‌കത്ത് സ്‌കൂളിൽ 445 സീറ്റും, സീബ് സ്‌കൂളിൽ 391 സീറ്റും, അൽമബീല സ്‌കൂളിൽ 385 , ഗുബ്ര സ്‌കൂളിൽ 140 സീറ്റും മാത്രമാണ് ഉള്ളകത്.