- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെകാബ് 2014' സമ്മേളനം
ബെംഗളൂരു : എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ നെകാബിന്റെ ഒൻപതാം വാർഷിക സമ്മേളനം ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗായകൻ പി. ജയചന്ദ്രൻ അവതരിപ്പിച്ച 'ഭാവഗീത'മായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം. സംഘടനാ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ബെംഗളൂരു : എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ നെകാബിന്റെ ഒൻപതാം വാർഷിക സമ്മേളനം ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗായകൻ പി. ജയചന്ദ്രൻ അവതരിപ്പിച്ച 'ഭാവഗീത'മായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം. സംഘടനാ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Next Story