- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറയിൽ നെടുമ്പാശേരി കുടുംബസംഗമം ജൂലൈ 16ന്
കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ രൂപീകൃതമായ മലയാളികളുടെ പ്രഥമ പ്രാദേശിക സംഘടനയായ നെടുമ്പാശേരി കുടുംബസംഗമത്തിന്റെ നാലാമത് വാർഷികാഘോഷം ജൂലൈ 16നു (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് പിയേഴ്‌സ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ. എറണാകുളം ജില്ലയിൽനിന്നുള്ളവരും തൃശൂർ ജില്ലയിലെ എറണാകുളം ജില്ലയോടു ചേർന്ന പ്രദേശങ്ങളും ഉൾപ്പെട്ട കൂട്ടായ്മയാണ് നെടുമ്പാശേരി കുടുംബസംഗമം. ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ രാജു തോമസ്, ബെന്നി കണ്ണംപുഴ, പയസ് ജോസ്, പീറ്റർ അഗസ്റ്റിൻ, ഷിജി ടൈറ്റസ്, ജോസി പൗലോസ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: ബെന്നി കണ്ണംപുഴ 0469658968, രാജു തോമസ് 0433 455 436.
കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ രൂപീകൃതമായ മലയാളികളുടെ പ്രഥമ പ്രാദേശിക സംഘടനയായ നെടുമ്പാശേരി കുടുംബസംഗമത്തിന്റെ നാലാമത് വാർഷികാഘോഷം ജൂലൈ 16നു (ശനി) ആഘോഷിക്കുന്നു.
വൈകുന്നേരം അഞ്ചിന് പിയേഴ്‌സ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ.
എറണാകുളം ജില്ലയിൽനിന്നുള്ളവരും തൃശൂർ ജില്ലയിലെ എറണാകുളം ജില്ലയോടു ചേർന്ന പ്രദേശങ്ങളും ഉൾപ്പെട്ട കൂട്ടായ്മയാണ് നെടുമ്പാശേരി കുടുംബസംഗമം.
ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ രാജു തോമസ്, ബെന്നി കണ്ണംപുഴ, പയസ് ജോസ്, പീറ്റർ അഗസ്റ്റിൻ, ഷിജി ടൈറ്റസ്, ജോസി പൗലോസ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: ബെന്നി കണ്ണംപുഴ 0469658968, രാജു തോമസ് 0433 455 436.
Next Story