നെടുമ്പാശ്ശേരി ഫാമിലി കൂട്ടായ്മ ഓസ്‌ട്രേലിയയിലെ ന്യൂകാസിൽ സെപ്റ്റംബർ 16-ാം തീയതി രാവിലെ 11 മുതൽ 6 വരെ ജെസ്‌മോണ്ട് കോൾഗ്‌ഹോം കോളേജ്ക്യാമ്പസിൽ വർണാഭമായ പരിപാടികളോടെ ഫാ. തോമസ് ഫാ. ജോസി എന്നിവരുടെ അദ്ധ്യക്ഷതയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.

തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും, വടംവലിയും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും  നടക്കും.