- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നീനാ സാറാ ജോർജ് പി.എച്ച്.ഡി നേടി
ഫിലഡൽഫിയ: ഡ്രക്‌സെൽ സർവകലാശാലയിൽ നിന്നും നീനാ സാറാ ജോർജ് പി.എച്ച്.ഡി നേടി. The Burden of Infection-Associated and Common Cancers among South Asians and other Asian Subpopulations in the United States എന്ന വിഷയത്തിൽ ഡ്രക്‌സെൽ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.യുണിവേഴ്‌സിറ്റി ഓഫ് മെരിലാൻഡിൽ നിന്നും ഡിഗ്രി നേടിയ ശേഷം ജോർജ് വാഷിങ്ങ്ടൻ സർവകലാശാലയിൽ നിന്നും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്
ഫിലഡൽഫിയ: ഡ്രക്‌സെൽ സർവകലാശാലയിൽ നിന്നും നീനാ സാറാ ജോർജ് പി.എച്ച്.ഡി നേടി. The Burden of Infection-Associated and Common Cancers among South Asians and other Asian Subpopulations in the United States എന്ന വിഷയത്തിൽ ഡ്രക്‌സെൽ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
യുണിവേഴ്‌സിറ്റി ഓഫ് മെരിലാൻഡിൽ നിന്നും ഡിഗ്രി നേടിയ ശേഷം ജോർജ് വാഷിങ്ങ്ടൻ സർവകലാശാലയിൽ നിന്നും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയും നീന കരസ്ഥമാക്കി.
മേരിലാൻഡിൽ താമസിക്കുന്ന പരുമല കൊച്ചുകിഴക്കേതിൽ ജോർജ്ജിന്റെയും മോളിയുടേയും മകളാണ്. കെവിൻ സഹോദരനണ്. പരുമല പള്ളി ഇടവകാംഗമാണ്.
Next Story



