- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന കൈരളിയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന്
നീനാ: നീനാ കൈരളിയുടെ ക്രിസ്തുമസ്സ്പുതുവത്സരാഘോഷങ്ങൾ നീനാ ബാഡ്മിന്റൻ അരീനയിൽ വച്ച് ഇന്ന് (27ന്) നടക്കും. വൈകിട്ട് 4 മണിക്ക് ഫാ.ജോർജ്ജ് അഗസ്റ്റ്യ്ൻ കാർമികത്വം വഹിക്കുന്ന വി.കുർബാനയോടു കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ക്രിസ്തുമസ്സ് പാപ്പായുടെ ആഗമനം,കേക്ക് മുറിക്കൽ എന്നിവ നടക്കും. പിന്നീട് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് '
നീനാ: നീനാ കൈരളിയുടെ ക്രിസ്തുമസ്സ്പുതുവത്സരാഘോഷങ്ങൾ നീനാ ബാഡ്മിന്റൻ അരീനയിൽ വച്ച് ഇന്ന് (27ന്) നടക്കും. വൈകിട്ട് 4 മണിക്ക് ഫാ.ജോർജ്ജ് അഗസ്റ്റ്യ്ൻ കാർമികത്വം വഹിക്കുന്ന വി.കുർബാനയോടു കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും.
തുടർന്ന് ക്രിസ്തുമസ്സ് പാപ്പായുടെ ആഗമനം,കേക്ക് മുറിക്കൽ എന്നിവ നടക്കും. പിന്നീട് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് 'കലാസന്ധ്യ' അരങ്ങേറും. തുടർന്നു സ്‌നേഹ വിരുന്നോടു കൂടി ആഘോഷ പരിപാടികൾ സമാപിക്കും. സണ്ണി സെബാസ്റ്റ്യൻ, കണ്ണൻ ശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും.
Next Story