- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം സ്വദേശി ഡോ. ഷബ്നമിന് നീറ്റ് പി ജി പരീക്ഷയിൽ ഒന്നാം റാങ്ക്
രാജ്യമൊട്ടാകെ മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഇക്കൊല്ലംനടത്തിയ നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് പരീക്ഷയിൽ (എൻ.ഇ.ഇ.ടി. പി.ജി.) തിരുവനന്തപുരത്തു നിന്നുള്ള ഡോ ഷബ്‌നം ഒന്നാം റാങ്ക് കരസ്ഥമാക്കി. ആതുര സേവന രംഗത്തിലെ വിവിധ ശാഖകളിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ഡോക്ടർമാരാണ് എൻ.ഇ.ഇ.ടി -പി.ജി. (നീറ്റ് - പി ജി) പരീക്ഷ എഴുതിയത്. തന്റെ വിജയത്തിന്റെ മുഴുവൻ അവകാശവും പരിശീലന സ്ഥാപനമായ ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസി'നും, ഗുരുനാഥനയായ ഡോ സുമേർ സേതിക്കും, തന്റെ മാതാപിതാക്കൾക്കു മാണെന്നു ഡോ ഷബ്‌നം പറഞ്ഞു. ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ (ഡാംസ്) തിരുവനന്തപുരം കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ഡോ ഷബ്‌നം ക്ലാസുകൾ കൃത്യമായി പങ്കെടുത്തതിന്റെയും, ഡാംസ് ഓൺലൈൻ സംശയനിവാരണ സംവിധാനത്തിന്റെ ഗുണങ്ങളെപ്പറ്റിയും പറഞ്ഞു. ഓൺലൈൻ ഡാംസ് സംശയ നിവാരണ സംവിധാനത്തിലൂടെ ഡോഷബ്‌നമിന് ആതുര സേവന രംഗത്തെ അദ്ധ്യയനവിഭാഗത്തിലെ വിദഗ്ദ്ധരുമായി വീട്ടിലിരുന്നുകൊണ്ട് തന്നെ സംവദിക്കാൻ കഴിഞ്ഞു. ഈ അവസരം പരീക്ഷയിലെ തന്റെ പ്രകടനത്തിനെ കാര്യമായി സ്വാധീന
രാജ്യമൊട്ടാകെ മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഇക്കൊല്ലംനടത്തിയ നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് പരീക്ഷയിൽ (എൻ.ഇ.ഇ.ടി. പി.ജി.) തിരുവനന്തപുരത്തു നിന്നുള്ള ഡോ ഷബ്‌നം ഒന്നാം റാങ്ക് കരസ്ഥമാക്കി.
ആതുര സേവന രംഗത്തിലെ വിവിധ ശാഖകളിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ഡോക്ടർമാരാണ് എൻ.ഇ.ഇ.ടി -പി.ജി. (നീറ്റ് - പി ജി) പരീക്ഷ എഴുതിയത്. തന്റെ വിജയത്തിന്റെ മുഴുവൻ അവകാശവും പരിശീലന സ്ഥാപനമായ ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസി'നും, ഗുരുനാഥനയായ ഡോ സുമേർ സേതിക്കും, തന്റെ മാതാപിതാക്കൾക്കു മാണെന്നു ഡോ ഷബ്‌നം പറഞ്ഞു.
ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ (ഡാംസ്) തിരുവനന്തപുരം കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ഡോ ഷബ്‌നം ക്ലാസുകൾ കൃത്യമായി പങ്കെടുത്തതിന്റെയും, ഡാംസ് ഓൺലൈൻ സംശയനിവാരണ സംവിധാനത്തിന്റെ ഗുണങ്ങളെപ്പറ്റിയും പറഞ്ഞു. ഓൺലൈൻ ഡാംസ് സംശയ നിവാരണ സംവിധാനത്തിലൂടെ ഡോഷബ്‌നമിന് ആതുര സേവന രംഗത്തെ അദ്ധ്യയനവിഭാഗത്തിലെ വിദഗ്ദ്ധരുമായി വീട്ടിലിരുന്നുകൊണ്ട് തന്നെ സംവദിക്കാൻ കഴിഞ്ഞു. ഈ അവസരം പരീക്ഷയിലെ തന്റെ പ്രകടനത്തിനെ കാര്യമായി സ്വാധീനിച്ചിട്ടു ണ്ടെന്നും യഥാർത്ഥ പരീക്ഷയ്ക്ക് മുന്നോടിയായി ഡാംസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗ്രാൻഡ് ടെസ്റ്റ് സീരീസ്,നീറ്റ് പരീക്ഷ മുന്നോട്ടു വെയ്ക്കുന്ന വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കിയെന്നും ഡോ ഷബ്‌നം പറഞ്ഞു.
'നിലവിലുള്ള പരീക്ഷാക്രമവും സാഹചര്യങ്ങളും അത്യന്തം സൂക്ഷ്മമായി മനസ്സിലാക്കി, അതിനുതകുന്ന രീതിയിലുള്ള പരിശീലനമാണ് ഡാംസിൽ നൽകുന്നത്. ഈ രീതി എല്ലാ ബിരുദാനന്തര മെഡിക്കൽ പ്രവേശനപരീക്ഷകളിലും ഉയർന്ന റാങ്കുകൾ കരസ്ഥമാകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ഇത്തരം പ്രവേശന പരീക്ഷകളിൽ വിജയം ലക്ഷ്യം വയ്ക്കുന്നവർക്ക് ഡാംസിൽ ചേരാൻ ഡോ ഷബ്‌നയുടെ വിജയം പ്രേരകമാകുമെന്നുകരുതുന്നു,' ഡോ ഷബ് നമിന്റെ ഗുരുനാഥനും ലോകപ്രശ് സത റേഡിയോളോജിസ്റ്റും ഡാംസ് ഡയറക്ടറുമായ ഡോ സുമേർ സേതി, എൻ.ഇ.ഇ.ടി . വിജയികളെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. പി. ജി. മെഡിക്കൽപ്രവേശന പരീക്ഷകൾ പാസ്സാകാൻ അത്ര എളുപ്പമെല്ലെന്നും, സൂക്ഷ്മമായും സമയാധിഷ്ഠിതമായുംവികസിപ്പിച്ചെടുക്കുന്ന മാർഗ്ഗങ്ങൾ കൊണ്ട് മാത്രമേ അതിൽ വിജയം കൈവരിക്കാനാകുകയുള്ളുവെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.