- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നവീൻ മാത്യു ഇൻഫിനിറ്റി ചാർച്ചർ സ്‌കൂൾ സാലുഡറ്റോറിയൻ
ഇർവിങ് (ഡാലസ്): അപ് ലിഫ്റ്റ് ഇൻഫിനിറ്റി പ്രിപറേറ്ററി ചാർട്ടർസ്‌കൂളിൽ (ഇർവിങ്) നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചമലയാളി നവിൻ എസ്. മാത്യു രണ്ടാമത്തെ ഏറ്റവും ഉയർന്ന റാങ്കായസലുഡറ്റോറിയൻ പദവിക്ക് അർഹനായി. 4.5 ജിപിഎയോടു കൂടിയാണ് നവിൻ ഹൈസ്‌കൂൾ വിദ്യാഭ്യാസംപൂർത്തീകരിച്ചത്.പഠന കാലഘട്ടത്തിൽ പ്രസിഡൻഷ്യൽ അവാർഡ്ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച നവിൻ, ഡാലസിലെ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഷാജിരാമപുരത്തിന്റേയും പാർക്ക് ലാന്റ് ഹോസ്പിറ്റൽ മെഡിസിൻ അസോസിയേറ്റ്മാനേജരുമായ ബിജി മാത്യുവിന്റേയും മകനാണ്. നേഹ മാത്യു ഏക സഹോദരി.സ്‌കൂൾ അദ്ധ്യാപകരിൽ നിന്നും ലഭിച്ചപ്രോത്സാഹനവും മാതാപിതാക്കളിൽ നിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടംലഭിക്കാൻ ഇടയായതെന്ന് നവിൻ മാത്യു പറഞ്ഞു. ഫുൾ സ്‌കോളർഷിപ്പോടെയുറ്റിഡിയിൽ ബയോമെഡിക്കൽ എൻജിനീയറിംഗിൽ പഠനം തുടരാനാണ് നവീന്റെതീരുമാനം.ഡാലസ് മാർത്തോമാ ചർച്ച് അംഗമായ നവീൻ സൺഡേ സ്‌കൂൾ,യൂത്ത് ലീഗ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം
ഇർവിങ് (ഡാലസ്): അപ് ലിഫ്റ്റ് ഇൻഫിനിറ്റി പ്രിപറേറ്ററി ചാർട്ടർസ്‌കൂളിൽ (ഇർവിങ്) നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചമലയാളി നവിൻ എസ്. മാത്യു രണ്ടാമത്തെ ഏറ്റവും ഉയർന്ന റാങ്കായസലുഡറ്റോറിയൻ പദവിക്ക് അർഹനായി.
4.5 ജിപിഎയോടു കൂടിയാണ് നവിൻ ഹൈസ്‌കൂൾ വിദ്യാഭ്യാസംപൂർത്തീകരിച്ചത്.പഠന കാലഘട്ടത്തിൽ പ്രസിഡൻഷ്യൽ അവാർഡ്ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച നവിൻ, ഡാലസിലെ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഷാജി
രാമപുരത്തിന്റേയും പാർക്ക് ലാന്റ് ഹോസ്പിറ്റൽ മെഡിസിൻ അസോസിയേറ്റ്
മാനേജരുമായ ബിജി മാത്യുവിന്റേയും മകനാണ്.
നേഹ മാത്യു ഏക സഹോദരി.സ്‌കൂൾ അദ്ധ്യാപകരിൽ നിന്നും ലഭിച്ചപ്രോത്സാഹനവും മാതാപിതാക്കളിൽ നിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടംലഭിക്കാൻ ഇടയായതെന്ന് നവിൻ മാത്യു പറഞ്ഞു. ഫുൾ സ്‌കോളർഷിപ്പോടെയുറ്റിഡിയിൽ ബയോമെഡിക്കൽ എൻജിനീയറിംഗിൽ പഠനം തുടരാനാണ് നവീന്റെതീരുമാനം.ഡാലസ് മാർത്തോമാ ചർച്ച് അംഗമായ നവീൻ സൺഡേ സ്‌കൂൾ,യൂത്ത് ലീഗ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.
വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്ന ഇൻഫിനിറ്റിചാർട്ടർ സ്‌കൂളിൽ നിന്നും മകന് സലുഡറ്റോറിയൻ പദവി ലഭിച്ചതിൽഅഭിമാനിക്കുന്നതായി 2006 ൽ അമേരിക്കയിലേക്ക് കുടിയേറി ഡാലസിലെനിറസാന്നിധ്യമായി മാറിയ ഷാജി രാമപുരം പ്രതികരിച്ചു.