- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജവെമ്പാല കടിച്ചത് അർഷാദ് കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ; തിരുവനന്തപുരം മൃഗശാലയിൽ ദാരുണാന്ത്യം സംഭവിച്ചത് കാട്ടാക്കട സ്വദേശിയായ ആനിമൽ കീപ്പർക്ക്
തിരുവനന്തപുരം: മൃഗശാലയിൽ ജീവനക്കാരനെ രാജവെമ്പാല കടിച്ചത് കൂട് വ്യത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ. കടിയേറ്റ വിവരം സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ അർഷാദ് കുഴഞ്ഞു വീണു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടാകട സ്വദേശിയാണ് അർഷാദ്. മൂന്ന് രാജവെമ്പാലകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.മൃഗശാലയിലെ ആനിമൽ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് അർഷാദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
Next Story