- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 30 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. 18 നും 55 വയസിനുമിടയിലുള്ള വനിതകൾക്ക് ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ഡൗൺ ലോഡ് ചെയ്ത് എടുക്കാം. ഫോൺ : 0471 2328257, 9496015006.
Next Story