- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും പുതിയ താമസം 21 കോടിയുടെ ആഡംബര അപ്പാർട്ട്മെന്റിൽ; ബോളിവുഡ് ദമ്പതികളുടെ അയൽക്കാരിയാകാൻ സോനം കപൂർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം
ഇത്തവണ അഭിഷേക് ഐശ്വര്യ ദമ്പതികൾ വാർത്തകളിൽ നിറയുന്നത് ഇവർ താമസം മാറുന്ന പുതിയ വീടിന്റെ പേരിലാണ്. ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്ന ഐശ്വര്യും ്അഭിഷേകും ഇനി താമസിക്കുക 21 കോടിയുടെ ആഡംബര അപ്പാർട്ട്‌മെന്റിലാണ്. മുംബൈ ബാദ്രയിലെ കുർള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. 21 കോടി രൂപ മുടക്കിയാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ആർക്കിടെക്ച്ചറൽ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങൾ പുറത്ത് വിട്ടത്. 5500 സ്‌ക്വയർ ഫീറ്റിലുള്ള വീടാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. ഒരു ഇൻ ഹൗസ് ടീം ആണ് വീടിന്റെ രൂപകൽപ്പന നിർവ്വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോനം കപൂർ ആണ് പുതിയ വീട്ടിലെ അയൽവാസിയെന്നാണ് മറ്റൊരു പ്രത്യേകത. ഇപ്പോൾ വാങ്ങിയ വീട് കൂടാതെ മറ്റ് നാല് ബംഗ്‌ളാവുകൾ കൂടി ബച്ചൻ കുടുംബത്തിനുണ്ട്. ഇതിൽ ജൽസ എന്ന വീട്ടിലാണ് ബച്ചൻ കുടുംബത്തിന്റെ താമസം. ജൽസ കൂടാതെ പ്രതീക്ഷ, വത്സ, ജാനക് എന്നിങ്ങനെ മൂന്ന് വീടുകൾ കൂടിയുണ്ട്.
ഇത്തവണ അഭിഷേക് ഐശ്വര്യ ദമ്പതികൾ വാർത്തകളിൽ നിറയുന്നത് ഇവർ താമസം മാറുന്ന പുതിയ വീടിന്റെ പേരിലാണ്. ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്ന ഐശ്വര്യും ്അഭിഷേകും ഇനി താമസിക്കുക 21 കോടിയുടെ ആഡംബര അപ്പാർട്ട്‌മെന്റിലാണ്.
മുംബൈ ബാദ്രയിലെ കുർള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. 21 കോടി രൂപ മുടക്കിയാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ആർക്കിടെക്ച്ചറൽ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങൾ പുറത്ത് വിട്ടത്.
5500 സ്‌ക്വയർ ഫീറ്റിലുള്ള വീടാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. ഒരു ഇൻ ഹൗസ് ടീം ആണ് വീടിന്റെ രൂപകൽപ്പന നിർവ്വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോനം കപൂർ ആണ് പുതിയ വീട്ടിലെ അയൽവാസിയെന്നാണ് മറ്റൊരു പ്രത്യേകത.
ഇപ്പോൾ വാങ്ങിയ വീട് കൂടാതെ മറ്റ് നാല് ബംഗ്‌ളാവുകൾ കൂടി ബച്ചൻ കുടുംബത്തിനുണ്ട്. ഇതിൽ ജൽസ എന്ന വീട്ടിലാണ് ബച്ചൻ കുടുംബത്തിന്റെ താമസം. ജൽസ കൂടാതെ പ്രതീക്ഷ, വത്സ, ജാനക് എന്നിങ്ങനെ മൂന്ന് വീടുകൾ കൂടിയുണ്ട്.