- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ബസ് എത്തുന്ന സമയവും, ബസിനുള്ളിലെ തിരക്കും സ്ക്രിനീൽ തെളിയും; നഗരത്തിന്റെ ചൂടും മലീനകരണവും തടയാൻ എയർകൂളിങ് സംവിധാനം; ബസ് യാത്രക്കാർക്ക് ഇനി കാത്ത് നില്പ് ബോറാവില്ല; രാജ്യത്തെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് പ്ലാസാ സിംഗപ്പൂരിൽ
രാജ്യത്തെ ആദ്യ സ്മാർട് ബസ് സ്റ്റോപ്പ് പ്ലാസ സിങ്കപ്പൂരിന് സമീപം ധോബി ഗൗട്ട് എംആർട്ടി സ്‌റ്റേഷന് മുമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങി.യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ചൂടിൽ നിന്നും മലീനകരണത്തിൽ നിന്നും തടയുന്ന രീതിയിലാണ് ബസ് സ്‌റ്റോപ്പ് സജ്ജമാക്കിയിരിക്കുന്നത്. ബസ് വരുന്ന സമയം കാണിക്കുന്ന സാധാരണ സ്‌ക്രീനിനൊപ്പം തന്നെ വൈകി വരുന്ന സമയവും കൂടാതെ ഈ പ്രദേശത്തെ മലീനികരണ നിലാവാരവും അറിയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്പിനുള്ളിൽ മുകൾ ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള എയർ കൂളിങ് ഫിൽട്ടറിങ് സംവിധാനങ്ങൾ യാത്രക്കാരെ ചൂടിൽ നിന്നും അകറ്റുന്നു. മുപ്പതോളം പേർക്ക് ഓരേ സമയം നില്ക്കാൻ കഴിയുന്നതാണ് പുതിയ ബസ് സ്റ്റോപ്പ്. കൂടാതെ ഇതിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ കള്ളന്മാരിൽ നിന്നും രക്ഷിക്കുകയും ചെയ്യും.
രാജ്യത്തെ ആദ്യ സ്മാർട് ബസ് സ്റ്റോപ്പ് പ്ലാസ സിങ്കപ്പൂരിന് സമീപം ധോബി ഗൗട്ട് എംആർട്ടി സ്‌റ്റേഷന് മുമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങി.യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ചൂടിൽ നിന്നും മലീനകരണത്തിൽ നിന്നും തടയുന്ന രീതിയിലാണ് ബസ് സ്‌റ്റോപ്പ് സജ്ജമാക്കിയിരിക്കുന്നത്.
ബസ് വരുന്ന സമയം കാണിക്കുന്ന സാധാരണ സ്‌ക്രീനിനൊപ്പം തന്നെ വൈകി വരുന്ന സമയവും കൂടാതെ ഈ പ്രദേശത്തെ മലീനികരണ നിലാവാരവും അറിയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്പിനുള്ളിൽ മുകൾ ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള എയർ കൂളിങ് ഫിൽട്ടറിങ് സംവിധാനങ്ങൾ യാത്രക്കാരെ ചൂടിൽ നിന്നും അകറ്റുന്നു.
മുപ്പതോളം പേർക്ക് ഓരേ സമയം നില്ക്കാൻ കഴിയുന്നതാണ് പുതിയ ബസ് സ്റ്റോപ്പ്. കൂടാതെ ഇതിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ കള്ളന്മാരിൽ നിന്നും രക്ഷിക്കുകയും ചെയ്യും.
Next Story