- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ പുതിയ സ്പീഡ് ക്യാമറ സംവിധാനവുമായി ന്യൂ സൗത്ത് വെയ്ൽസും; പുതിയ ക്യാമറകൾ ജൂലൈ 1 മുതൽ പ്രവർത്തിച്ച് തുടങ്ങും
ന്യൂ സൗത്ത് വെയ്ൽസിലെ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കാൻ പാർലമെന്റ് തീരുമാനം. ഏറ്റവും അധികം അപകടങ്ങൾ വരുത്തുന്ന ഡ്രൈവിങിനിടെ ഉള്ള മൊബൈൽ ഉപയോഗം പിടികൂടാൻ സ്പീഡ് ക്യാമറ ടെക്‌നോളജി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ക്യാമറ സംവിധാനം വഴി ഡ്രൈവിങിനിടെ മൊബൈലിൽ സംസാരിക്കുന്നതും മെസേജ് ചെയ്യുന്നതും അടക്കം പിടികൂടാൻ സാധിക്കും. ജൂലൈ 1 മുതലായിരിക്കും ഈ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില് വിക്ടോറിയ, ക്യൂൻസ് ലാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അടിക്കടി ഉയരുന്നതാണ് ഇത്തരം ടെക്‌നോളജി നടപ്പിലാക്കാൻ കാരണം. 2012 - 2017 കാലഘട്ടത്തിൽ 184 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂ സൗത്ത് വെയ്ൽസിലെ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കാൻ പാർലമെന്റ് തീരുമാനം. ഏറ്റവും അധികം അപകടങ്ങൾ വരുത്തുന്ന ഡ്രൈവിങിനിടെ ഉള്ള മൊബൈൽ ഉപയോഗം പിടികൂടാൻ സ്പീഡ് ക്യാമറ ടെക്‌നോളജി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ ക്യാമറ സംവിധാനം വഴി ഡ്രൈവിങിനിടെ മൊബൈലിൽ സംസാരിക്കുന്നതും മെസേജ് ചെയ്യുന്നതും അടക്കം പിടികൂടാൻ സാധിക്കും. ജൂലൈ 1 മുതലായിരിക്കും ഈ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില് വിക്ടോറിയ, ക്യൂൻസ് ലാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അടിക്കടി ഉയരുന്നതാണ് ഇത്തരം ടെക്‌നോളജി നടപ്പിലാക്കാൻ കാരണം. 2012 - 2017 കാലഘട്ടത്തിൽ 184 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Next Story