- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂജേഴ്സി മേയർ രവി ബെല്ലയ്ക്കും കുടുംബത്തിനും വധഭീഷണി; ഇന്ത്യക്കാരനായ മേയർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ പൊലീസ്
ന്യൂജഴ്സി: ന്യൂജഴ്സി ഹൊബൊക്കൻ സിറ്റി മേയറും ഇന്ത്യൻ വംശജനുമായരവീന്ദർ സിങ്ങ് ബല്ല (രവി ബല്ല)ക്കും കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി17 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, എഫ്ബിഐയുടെ ജോയിന്റ് ടെററിസംടാക്സ് ഫോഴ്സ് സിറ്റി ഹാളിന്റെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനുള്ളനടപടികൾ സ്വീകരിച്ചതായി പറയുന്നു. ന്യൂജഴ്സി സംസ്ഥാനത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സിക്ക് മേയറാണുരവി ബല്ല. മേയറുടെ ഓഫിസിൽ കടന്നുവന്നു സെക്രട്ടറിയുടെ ഡസ്‌കിനു നേരെഒരാൾ ബാഗ് എറിഞ്ഞ സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് (ഏപ്രിൽ 16 ന്)വധഭീഷണി ലഭിച്ചതായി മേയർ പ്രസ്താവന ഇറക്കിയത്.ഈ സംഭവവുമായിബന്ധപ്പെടുത്തുമ്പോൾ തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണി വളരെഗൗരവമാണെന്നും മേയർ ചൂണ്ടിക്കാട്ടി. 2017 നവംബറിലാണു രവി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുൻപ്എട്ടുവർഷം കൗൺസിൽ മെംബറായി പ്രവർത്തിച്ചിരുന്നു.മേയർക്കുംകുടുംബത്തിനും നേരെയുള്ള വധഭീഷണി വളരെ ഗുരുതരമായി കാണുന്നുവെന്നുംഇവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഹൊബൊക്കൻപൊലീസ് ചീഫ് കെന്നത്ത്
ന്യൂജഴ്സി: ന്യൂജഴ്സി ഹൊബൊക്കൻ സിറ്റി മേയറും ഇന്ത്യൻ വംശജനുമായരവീന്ദർ സിങ്ങ് ബല്ല (രവി ബല്ല)ക്കും കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി17 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, എഫ്ബിഐയുടെ ജോയിന്റ് ടെററിസംടാക്സ് ഫോഴ്സ് സിറ്റി ഹാളിന്റെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനുള്ളനടപടികൾ സ്വീകരിച്ചതായി പറയുന്നു.
ന്യൂജഴ്സി സംസ്ഥാനത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സിക്ക് മേയറാണുരവി ബല്ല. മേയറുടെ ഓഫിസിൽ കടന്നുവന്നു സെക്രട്ടറിയുടെ ഡസ്‌കിനു നേരെഒരാൾ ബാഗ് എറിഞ്ഞ സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് (ഏപ്രിൽ 16 ന്)വധഭീഷണി ലഭിച്ചതായി മേയർ പ്രസ്താവന ഇറക്കിയത്.ഈ സംഭവവുമായിബന്ധപ്പെടുത്തുമ്പോൾ തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണി വളരെഗൗരവമാണെന്നും മേയർ ചൂണ്ടിക്കാട്ടി.
2017 നവംബറിലാണു രവി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുൻപ്എട്ടുവർഷം കൗൺസിൽ മെംബറായി പ്രവർത്തിച്ചിരുന്നു.മേയർക്കുംകുടുംബത്തിനും നേരെയുള്ള വധഭീഷണി വളരെ ഗുരുതരമായി കാണുന്നുവെന്നുംഇവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഹൊബൊക്കൻപൊലീസ് ചീഫ് കെന്നത്ത് റഫറന്റെ പറഞ്ഞു.100,000 ഡോളറിനു താഴെയാണ്‌മേയർക്കു പ്രതിഫലം ലഭിക്കുന്നത്. പ്രഗത്ഭനായ അറ്റോണി എന്ന നിലയിൽ യുവഅറ്റോർണിമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന ചുമതലകൂടി രവിഏറ്റെടുത്തിട്ടുണ്ട്.