ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2017 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജോർജ് മാത്യുവിന്റെ നേതൃപ്തത്തിൽ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

2017 പ്രവൃത്തി വർഷത്തെ ഭാരവാഹികളായി ജോൺ മംഗളം (പ്രസിഡണ്ട്), ജോസ്‌കുട്ടി സക്കറിയ (വൈസ് പ്രസിഡണ്ട്), ജോസഫ് തോമസ് (സെക്രട്ടറി), റോബിൻ ജോസ് (ജോയിൻ സെക്രട്ടറി), ജിമ്മി മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ:
ജോർജ് മാത്യു, ടോം ജോസ്, നോബി ജോർജ്, അരുൺ ജോസഫ്, ഫിലിപ്പ് പാറക്കൽ (കൾച്ചറൽ കോഓർഡിനേറ്റർ), ഹാരിഷ് വിൽസൺ (കൾച്ചറൽ കോഓർഡിനേറ്റർ), ജോമിറ്റ് സെബാസ്റ്റ്യൻ (പി.ആർ.ഓ), ജോസ് സെബാസ്റ്റ്യൻ, ബോബി മഞ്ചായിൽ