തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ചിട്ടുള്ള നവമാദ്ധ്യമ ചിത്രപ്രദർശനം നവംബർ 25 വരെ തുടരും. 12 പ്രമുഖ ചിത്രകാരന്മാർ സോഫ്റ്റ്‌വെയർ സഹായത്തോടെ വരച്ച 40 ചിത്രങ്ങളുടെ പ്രദർശനം കേരള ലളിതകലാ അക്കാദമിയാണ് ഒരുക്കിയിട്ടുള്ളത്.