ലണ്ടൻ: ബേസിങ് സ്റ്റോക് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോണി ജോസഫ് കല്ലട (പ്രസിഡന്റ്), ഷിബി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), പൗലോസ് പാലാട്ടി (സെക്രട്ടറി), സാം തിരുവത്തിൽ (ജോ. സെക്രട്ടറി), സെബാസ്റ്റ്യൻ തോമസ് (ട്രഷറർ) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി സജീഷ് ടോം, സാജു സ്റ്റീഫൻ, ജോർജ് ജോൺ, സോണി കുര്യൻ, ടിറ്റി ജോസ്, ബിനോ ഫിലിപ്പ് എന്നിവരെയും ഇന്റേണൽ ഓഡിറ്ററായി വിൻസെന്റ് പോളിനെയും തെരഞ്ഞെടുത്തു.