- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെസിഎസ്എംഡബ്ല്യുവിന് പുതിയ ഭരണസമിതി
വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന്റെ 2016-ലെ ഭരണസമിതി അധികാരമേറ്റു. വാഷിങ്ടൺ മെട്രോ ഏരിയയിൽ സുപരിചിതനും പതിറ്റാണ്ടിലേറെയായി കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരം സാന്നിധ്യവുമായ വസന്ത് നമ്പ്യാരാണ് സംഘടനയുടെ പുതിയ സാരഥി.സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്
വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന്റെ 2016-ലെ ഭരണസമിതി അധികാരമേറ്റു. വാഷിങ്ടൺ മെട്രോ ഏരിയയിൽ സുപരിചിതനും പതിറ്റാണ്ടിലേറെയായി കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരം സാന്നിധ്യവുമായ വസന്ത് നമ്പ്യാരാണ് സംഘടനയുടെ പുതിയ സാരഥി.
സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്ടി പുതിയ ആശയങ്ങളുമായി മുന്നോട്ടുവരണമെന്നു വസന്ത് നമ്പ്യാർ അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
കെസിഎസ്എംഡബ്ല്യു-2016-ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വസന്ത് നമ്പ്യാർ (പ്രസിഡന്റ്), സന്ദീപ് പണിക്കർ (വൈസ് പ്രസിഡന്റ്), അരുൺ സുരേന്ദ്രനാഥ് (സെക്രട്ടറി), സേബാ നവീദ് (ജോയിന്റ് സെക്രട്ടറി), സന്തോഷ് ജോർജ് (ട്രഷറർ), സുരേഷ് പണിക്കർവീട് (ജോയിന്റ് ട്രഷറർ). കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ വെബ്‌സൈറ്റ്: www.kcsmw.org
Next Story



