- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷനു പുതിയ നേതൃത്വം; ഷോമി ഫിലിപ്പ് പ്രസിഡന്റ്, ജിജി സ്റ്റീഫൻ സെക്രട്ടറി
കേംബ്രിഡ്ജ്: ക്‌നാനായ അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ഷോമി ഫിലിപ്പ് (പ്രസിഡന്റ്), അനുജ മനോജ് (വൈസ് പ്രസിഡന്റ്), ജിജി സ്‌റീഫൻ (സെക്രട്ടറി), ജൂലി ബിനോ (ജോ. സെക്രട്ടറി), സിറിയക് ചുമ്മാർ (ട്രഷറർ) എന്നിവരെയു
കേംബ്രിഡ്ജ്: ക്‌നാനായ അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ഷോമി ഫിലിപ്പ് (പ്രസിഡന്റ്), അനുജ മനോജ് (വൈസ് പ്രസിഡന്റ്), ജിജി സ്‌റീഫൻ (സെക്രട്ടറി), ജൂലി ബിനോ (ജോ. സെക്രട്ടറി), സിറിയക് ചുമ്മാർ (ട്രഷറർ) എന്നിവരെയും റോയ് തോമസ് (സ്പോർട്സ് ആൻഡ് ആർട്‌സ്), ഷാജി ചെങ്ങാട് (സ്പിരിച്വൽ അഡ്വൈസർ), കെസിവൈഎൽ ഡയറക്ടർമാരായി ഏബ്രഹാം തെയ്യത്തേട്ട്, ബിൻസി രാജു എന്നിവരേയും തെരഞ്ഞെടുത്തു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ക്രിസ്മസ് സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
Next Story