- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായർ സേവ സംഘിന് പുതിയ ഭാരവാഹികൾ
ബാംഗളൂർ: നായർ സേവ സംഘ് കർണാടകയുടെ വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ എ കെ നായർ അധ്യക്ഷനാിരുന്നു. പി ജി നായർ വാർഷിക റിപ്പോർട്ടും പി പി സുകുമാരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 1.20 കോടി രൂപയുടെ വാർഷിക ബജറ്റും അവതരിപ്പിക്കപ്പെട്ടു. യു ഹരിദാസ്- ചെയർമാൻ, കെ കെ നായർ- ജനറൽ സെക്രട്ടറി, പി എ ശശീന്ദ്രൻ- ട്രഷറർ
ബാംഗളൂർ: നായർ സേവ സംഘ് കർണാടകയുടെ വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ എ കെ നായർ അധ്യക്ഷനാിരുന്നു. പി ജി നായർ വാർഷിക റിപ്പോർട്ടും പി പി സുകുമാരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
1.20 കോടി രൂപയുടെ വാർഷിക ബജറ്റും അവതരിപ്പിക്കപ്പെട്ടു. യു ഹരിദാസ്- ചെയർമാൻ, കെ കെ നായർ- ജനറൽ സെക്രട്ടറി, പി എ ശശീന്ദ്രൻ- ട്രഷറർ, പി പി സുകുമാരൻ നായർ, ഡോ. ഗിരീഷ് നായർ- വൈസ് ചെയർമാൻ, കെ ഗോവിന്ദൻ, ബിനോയ് എസ് നായർ, കെ രാമകൃഷ്ണൻ- സെക്രട്ടറി, ആർ എം പണിക്കർ- ജോയിന്റ് ട്രഷറർ, എ കെ നായർ മുഖ്യ ഉപദേഷ്ടാവ് എന്നിവരാണ് ഭാരവാഹികൾ.
Next Story