- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിനു പുതിയ നേതൃത്വം
സ്റ്റാഫോർഡ് (ടെക്‌സസ്): സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫിലിപ്പ് കൊച്ചുമ്മൻ (പ്രസിഡന്റ്), രഞ്ജിത്ത് പിള്ള (വൈസ് പ്രസിഡന്റ്), ജിജു കുളങ്ങര (എക്‌സിക്യൂട്ടീവ് ഡയറക്ടർ), ജോയ് എൻ. സാമുവൽ (അസി. എക്‌സിക്യൂട്ടീവ് ഡയറക്ടർ), ജോർജ് കോലാച്ചേരിൽ (സെക്രട്ടറി), വിജു വർഗീസ് (അസി. സെക്രട്ടറി), സണ്ണി കരിക്കൽ (ഡയറക്ടർ ഓഫ് ഫിനാൻസ്), സാജു കുര്യാക്കോസ് (അസി. ഡയറക്ടർ ഓഫ് ഫിനാൻസ്), ബേബി മണക്കുന്നേൽ (ഡയറക്ടർ ഓഫ് ഇവന്റ്), ജിജി ഒളിക്കൻ (ഡയറക്ടർ ഓഫ് മെംബേഴ്‌സ് റിലേഷൻ), ബാബു തെക്കേക്കര (അസി. ഡയറക്ടർ ഓഫ് മെംബേഴ്‌സ്), ജോർജ് ഈപ്പൻ (ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ഡെവലപ്‌മെന്റ്), രമേഷ് അടിയോടി (ഡയറക്ടർ ഓഫ് ഐടി ആൻഡ് കമ്യൂണിക്കേഷൻ), ജോൺ ഡബ്ലു വർഗീസ് (ഡയറക്ടർ ഓഫ് ചാരിറ്റി പ്രോജക്ട് ഇന്റർനാഷണൽ), ഡോ. ജോർജ് കാക്കനാട് (ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻ), ജോയിസ് തോന്നിയാമല (അസി. ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻ), കെ.പി. ജോർജ് (ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ റിലേഷൻഷിപ്പ് ആൻഡ് കമ്യൂണിറ്റി അഫയേഴ്‌സ്) എന്നിവരെ ത
സ്റ്റാഫോർഡ് (ടെക്‌സസ്): സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫിലിപ്പ് കൊച്ചുമ്മൻ (പ്രസിഡന്റ്), രഞ്ജിത്ത് പിള്ള (വൈസ് പ്രസിഡന്റ്), ജിജു കുളങ്ങര (എക്‌സിക്യൂട്ടീവ് ഡയറക്ടർ), ജോയ് എൻ. സാമുവൽ (അസി. എക്‌സിക്യൂട്ടീവ് ഡയറക്ടർ), ജോർജ് കോലാച്ചേരിൽ (സെക്രട്ടറി), വിജു വർഗീസ് (അസി. സെക്രട്ടറി), സണ്ണി കരിക്കൽ (ഡയറക്ടർ ഓഫ് ഫിനാൻസ്), സാജു കുര്യാക്കോസ് (അസി. ഡയറക്ടർ ഓഫ് ഫിനാൻസ്), ബേബി മണക്കുന്നേൽ (ഡയറക്ടർ ഓഫ് ഇവന്റ്), ജിജി ഒളിക്കൻ (ഡയറക്ടർ ഓഫ് മെംബേഴ്‌സ് റിലേഷൻ), ബാബു തെക്കേക്കര (അസി. ഡയറക്ടർ ഓഫ് മെംബേഴ്‌സ്), ജോർജ് ഈപ്പൻ (ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ഡെവലപ്‌മെന്റ്), രമേഷ് അടിയോടി (ഡയറക്ടർ ഓഫ് ഐടി ആൻഡ് കമ്യൂണിക്കേഷൻ), ജോൺ ഡബ്ലു വർഗീസ് (ഡയറക്ടർ ഓഫ് ചാരിറ്റി പ്രോജക്ട് ഇന്റർനാഷണൽ), ഡോ. ജോർജ് കാക്കനാട് (ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻ), ജോയിസ് തോന്നിയാമല (അസി. ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻ), കെ.പി. ജോർജ് (ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ റിലേഷൻഷിപ്പ് ആൻഡ് കമ്യൂണിറ്റി അഫയേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. ജോർജ് കാക്കനാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബേബി മണക്കുന്നേൽ,സണ്ണി കാരിക്കൽ, കെ.പി. ജോർജ്, ശശിധരൻ, രഞ്ജിത്ത് പിള്ള, ജോൺ ഡബ്ല്യു വർഗീസ് എന്നിവർ സംസാരിച്ചു.



