- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ക്ഷേമത്തിന് ശക്തമായി ഇടപ്പെടാൻ വേയ്ക്കപ്പിന് പുതിയ നേത്യത്വം
കാസർകോട്: കാസർഗോഡു നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ ക്ഷേമത്തിനും അവർക്കർഹതപ്പെട്ട ആനുകൂല്യ ങ്ങ ൾ നേടിയെടുക്കാനും അംഗങ്ങൾ ചേർന്ന് ബിസിനസ്സ് സംരംഭം നടത്തി അവശതയനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി കഴിഞ്ഞ വർഷം ദുബായ് ആസ്ഥാനമായി രൂപീകൃതമായ വെയ്ക്കപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. ചിട്ടയായ പ്രവർത്തനവും ശക്തമായ തീരുമാനങ്ങൾ കൊണ്ടും വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ജനങ്ങളുടെ മനസ്സ് കഴടക്കിക്കൊണ്ട് പ്രയാണം തുടരുന്ന വേക്കപ്പിന് ശക്തി പകരാൻ ഈ പുതിയനേതൃത്വ നിരക്ക് സാധിക്കുമെന്ന് യേഗം വിലയിരുത്തി.ഒറ്റയ്ക്കല്ല, ഒന്നിച്ചു നിന്നാൽ പല സ്വപ്നങ്ങളും യാഥാർത്യമാകാം എന്ന ചിന്തയിൽ നിന്നുയിർ കൊണ്ട വേക്കപ്പ് ,അംഗങ്ങളുമായി ചേർന്ന് നിന്ന് വിവിധ ഇനം സംരംഭങ്ങൾ തുടക്കം കുറിക്കുകയാണ്. കാസർകോട് പ്രവാസികളുടെ ക്ഷേമത്തിന്നായി ശക്തമായി ഇടപ്പെടാൻ വേയ്ക്കപ്പിന്റെ പുതിയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയിൽ അസീസ അബ്ദുള്ളയെ ചെയർമാനായും അബ്ദുൾ അസീസ് കോപ്പയെ സെക്രട്ടറിജനറലായും തൈവളപ്പ് മുഹമ്മദിനെ ട

കാസർകോട്: കാസർഗോഡു നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ ക്ഷേമത്തിനും അവർക്കർഹതപ്പെട്ട ആനുകൂല്യ ങ്ങ ൾ നേടിയെടുക്കാനും അംഗങ്ങൾ ചേർന്ന് ബിസിനസ്സ് സംരംഭം നടത്തി അവശതയനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി കഴിഞ്ഞ വർഷം ദുബായ് ആസ്ഥാനമായി രൂപീകൃതമായ വെയ്ക്കപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു.
ചിട്ടയായ പ്രവർത്തനവും ശക്തമായ തീരുമാനങ്ങൾ കൊണ്ടും വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ജനങ്ങളുടെ മനസ്സ് കഴടക്കിക്കൊണ്ട് പ്രയാണം തുടരുന്ന വേക്കപ്പിന് ശക്തി പകരാൻ ഈ പുതിയനേതൃത്വ നിരക്ക് സാധിക്കുമെന്ന് യേഗം വിലയിരുത്തി.
ഒറ്റയ്ക്കല്ല, ഒന്നിച്ചു നിന്നാൽ പല സ്വപ്നങ്ങളും യാഥാർത്യമാകാം എന്ന ചിന്തയിൽ നിന്നുയിർ കൊണ്ട വേക്കപ്പ് ,അംഗങ്ങളുമായി ചേർന്ന് നിന്ന് വിവിധ ഇനം സംരംഭങ്ങൾ തുടക്കം കുറിക്കുകയാണ്.
കാസർകോട് പ്രവാസികളുടെ ക്ഷേമത്തിന്നായി ശക്തമായി ഇടപ്പെടാൻ വേയ്ക്കപ്പിന്റെ പുതിയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയിൽ അസീസ അബ്ദുള്ളയെ ചെയർമാനായും അബ്ദുൾ അസീസ് കോപ്പയെ സെക്രട്ടറിജനറലായും തൈവളപ്പ് മുഹമ്മദിനെ ട്രഷററായും തിരഞ്ഞെടുത്തു . ഗവേണിങ്ങ് കൗൺസിൽ മെമ്പർമാരായി സ്ര്കാനിയ ബെദിര , ഉമ്മർപാണലം, സലാംകുന്നിൽ, അശ്രഫ്യേനപ്പോയ, അബ്ദുല്ല ഗുരുക്കൾ, ഷരീഫ് പണ്ഡിത്, അബ്ദുല്ല ആലൂർ എന്നിവരടങ്ങുന്ന ഏഴംഗ സമിതിയെയും തെരഞ്ഞെടുത്തു..

