- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനതാദൾ (യു) ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ.സി.ത്യാഗി ജെഡിയു സെക്രട്ടറി ജനറൽ
പട്‌ന: ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ് പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.സി.ത്യാഗിയെ സെക്രട്ടറി ജനറലായും ഉപേന്ദ്ര ഖുശ്വാഹയെ കേന്ദ്ര പാർലമെന്ററി ബോർഡ് ചെയർമാനായും നിയോഗിച്ചു.
ജനറൽ സെക്രട്ടറിമാർ: റാംനാഥ് ഠാക്കൂർ, മുഹമ്മദ് അലി അഷ്‌റഫ് ഫത്മി, റാം സേവക് സിങ്, സഞ്ജയ് ഝാ, ഗുലാം റസൂൽ ബലിയാവി, അഫാഖ് അഹമ്മദ് ഖാൻ, പർവീൺ സിങ്, ഖമർ ആലം, ഹർഷവർധൻ സിങ്. സെക്രട്ടറിമാർ: ആർ.പി.മണ്ഡൽ, വിദ്യാസാഗർ നിഷാദ്, രബീന്ദ്ര പ്രസാദ് സിങ്, രാജ് സിങ് മാൻ, രാജീവ് രഞ്ജൻ പ്രസാദ്. ട്രഷറർ: ഡോ. അലോക് കുമാർ സുമൻ.
Next Story