- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയും: മാസ് ലുക്കിൽ മാർക്കോ; മിഖായേലിന്റെ പുതിയ പോസ്റ്ററിൽ മാർക്കോ ജൂണിയറായി ഉണ്ണി മുകുന്ദൻ
ചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയുമായി മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ. നിവിൻ പോളിയും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന മിഖായേലിന്റെ പുതിയ പോസ്റ്റലാണ് ഉണ്ണി മുകുന്ദന്റെ പുതിയ ലുക്ക്. ഉണ്ണി മുകുന്ദന്റെ വില്ലൻ ലുക്കു തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മാർകോ ജൂനിയർ എന്ന ഇവനെ ഞാൻ സ്‌നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഉണ്ണി പോസ്റ്റർ പങ്കുവച്ചത്. ചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയുമായാണ് പുതിയ ലുക്കിൽ താരം എത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തീയറ്ററിലെത്തും.
ചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയുമായി മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ. നിവിൻ പോളിയും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന മിഖായേലിന്റെ പുതിയ പോസ്റ്റലാണ് ഉണ്ണി മുകുന്ദന്റെ പുതിയ ലുക്ക്. ഉണ്ണി മുകുന്ദന്റെ വില്ലൻ ലുക്കു തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
മാർകോ ജൂനിയർ എന്ന ഇവനെ ഞാൻ സ്‌നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഉണ്ണി പോസ്റ്റർ പങ്കുവച്ചത്. ചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയുമായാണ് പുതിയ ലുക്കിൽ താരം എത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തീയറ്ററിലെത്തും.
Next Story