- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ റസിഡന്റ്, ഐഡി കാർഡുകളുമായി ഒമാൻ; പുതിയ കാർഡുകൾ ഞായറാഴ്ച മുതൽ
മസ്‌ക്കറ്റ്: സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് നവീകരിച്ച പുതിയ റസിഡന്റ്, ഐഡി കാർഡുകൾ വിതരണം ചെയ്യാൻ റോയൽ ഒമാൻ പൊലീസ്. ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ നടപ്പിലാക്കുന്ന പുതിയ കാർഡുകളുടെ വ്യാജപതിപ്പ് നിർമ്മിക്കാൻ അത്ര എളുപ്പമല്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച മുതൽ പുതിയ കാർഡുകൾ പുറത്തിറക്കും. പാടേ ഡിസൈൻ മാറ്റിയാണ് പുതിയ കാർഡുകൾ പുറത്തിറക്കുന്നത്. കാർഡ് ഹോൾഡറുടെ പടം കൂടി കാർഡിന്റെ മധ്യഭാഗത്ത് പതിപ്പിക്കും. സ്മാർട്ട് കാർഡായിട്ടാണ് പുതിയ കാർഡ് പുറത്തിറക്കുക. അതുകൊണ്ടു തന്നെവിവിധ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിൽ ഐഡി, റെസിഡന്റ് കാർഡ് ഉപയോഗിക്കാം എന്നൊരു മെച്ചം കൂടിയുണ്ട്.
മസ്‌ക്കറ്റ്: സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്ത് നവീകരിച്ച പുതിയ റസിഡന്റ്, ഐഡി കാർഡുകൾ വിതരണം ചെയ്യാൻ റോയൽ ഒമാൻ പൊലീസ്. ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ നടപ്പിലാക്കുന്ന പുതിയ കാർഡുകളുടെ വ്യാജപതിപ്പ് നിർമ്മിക്കാൻ അത്ര എളുപ്പമല്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച മുതൽ പുതിയ കാർഡുകൾ പുറത്തിറക്കും.
പാടേ ഡിസൈൻ മാറ്റിയാണ് പുതിയ കാർഡുകൾ പുറത്തിറക്കുന്നത്. കാർഡ് ഹോൾഡറുടെ പടം കൂടി കാർഡിന്റെ മധ്യഭാഗത്ത് പതിപ്പിക്കും. സ്മാർട്ട് കാർഡായിട്ടാണ് പുതിയ കാർഡ് പുറത്തിറക്കുക. അതുകൊണ്ടു തന്നെവിവിധ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിൽ ഐഡി, റെസിഡന്റ് കാർഡ് ഉപയോഗിക്കാം എന്നൊരു മെച്ചം കൂടിയുണ്ട്.
Next Story