- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016-17 വർഷത്തേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചു; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ
മെൽബൺ: ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷ നൽകാൻ കാത്തിരിക്കുന്നവർ ഇനി ഒട്ടും വൈകേണ്ട. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ 2016-17 കാലത്തേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചു. 2016 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന പുതിയ ലിസ്റ്റ് 2016 ജൂലൈ ഒന്നിനോ അതിനു ശേഷമോ ഇൻവിറ്റേഷൻസ് ലഭിച്ചിട്ടുള്ള അപേക്ഷകർക്കാണ് ബാധകമാകുക. സബ്ക്ലാസ് 189 സ്‌കിൽഡ് -ഇൻഡിപെൻഡന്റ് വിസ, സബ് ക്ലാസ് 486 സ്‌കിൽഡ്- റീജണൽ (പ്രൊവിഷണൽ) വിസ, സബ്ക്ലാസ് 190 സ്‌കിൽഡ്- നോമിനേറ്റഡ് വിസ, സബ് ക്ലാസ് 489 സ്‌കിൽഡ്- റീജണൽ (പ്രൊവിഷണൽ) വിസ എന്നിവയിലേക്കാണ് പുതിയ ലിസ്റ്റ് അനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് 190 (സ്‌കിൽഡ് നോമിനേറ്റഡ് വിസ), 457 (ടെംപററി വർക്ക് സ്‌കിൽൽ വിസ), 186 (എംപ്ലോയർ നോമിനേറ്റഡ് സ്‌കീം) വിസ അപേക്ഷകൾക്കാണ് കൺസോളിഡേറ്റർ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്
മെൽബൺ: ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷ നൽകാൻ കാത്തിരിക്കുന്നവർ ഇനി ഒട്ടും വൈകേണ്ട. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ 2016-17 കാലത്തേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചു. 2016 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന പുതിയ ലിസ്റ്റ് 2016 ജൂലൈ ഒന്നിനോ അതിനു ശേഷമോ ഇൻവിറ്റേഷൻസ് ലഭിച്ചിട്ടുള്ള അപേക്ഷകർക്കാണ് ബാധകമാകുക. സബ്ക്ലാസ് 189 സ്‌കിൽഡ് -ഇൻഡിപെൻഡന്റ് വിസ, സബ് ക്ലാസ് 486 സ്‌കിൽഡ്- റീജണൽ (പ്രൊവിഷണൽ) വിസ, സബ്ക്ലാസ് 190 സ്‌കിൽഡ്- നോമിനേറ്റഡ് വിസ, സബ് ക്ലാസ് 489 സ്‌കിൽഡ്- റീജണൽ (പ്രൊവിഷണൽ) വിസ എന്നിവയിലേക്കാണ് പുതിയ ലിസ്റ്റ് അനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇത് 190 (സ്‌കിൽഡ് നോമിനേറ്റഡ് വിസ), 457 (ടെംപററി വർക്ക് സ്‌കിൽൽ വിസ), 186 (എംപ്ലോയർ നോമിനേറ്റഡ് സ്‌കീം) വിസ അപേക്ഷകൾക്കാണ് കൺസോളിഡേറ്റർ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റും കൺസോളിഡേറ്റഡ് സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റും താഴെക്കൊടുത്തിരിക്കുന്നു..
.