- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിശല്യം രൂക്ഷമാതോടെ പുതിയ വേസ്റ്റ് ബിനുകൾ പുറത്തിറക്കി പാരിസ്; എലികൾക്ക് കയറാൻ പറ്റാത്ത വിധത്തിലുള്ള പുതിയ ബിന്നുകൾ നിരത്തുകളിൽ; എലികളെ തുരത്താൻ കൂടുതൽ നടപടികളുമായി അധികൃതർ
രാജ്യത്ത് വർദ്ധിച്ച് വരുന്ന എലികൾ മൂലം ശല്യം രൂക്ഷമായതോടെനിരത്തുകളിൽ വച്ചിരിക്കുന്ന വെസറ്റ് ബിന്നുകൾക്ക് പുതിയ മുഖം നല്കാൻ അധികൃതരുടെ തീരുമാനം, ഡോർഡോജിൻ നിരത്തുകളിലാണ് എലികളെ തുരത്തുന്ന പുതിയ ബിന്നുകൾ എത്തിയിരിക്കുന്നത്. പുതിയ ബിന്നുകൾക്ക് ഉള്ളിൽ എലികൾക്ക് കയറാൻ സാധിക്കാത്ത വിധമാണ് ബിന്നുകൾ ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് സർക്കാർ എലികളെ തുരത്താനായി 1.5 മില്യൺ യൂറോയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് ബിന്നുകളും. പ്രേത്യക ഗ്ലാസുകളാൽ ആവരണം ചെയ്തിട്ടുള്ള ബിനുകൾ എലികൾ നേരിട്ടെത്തി ബാഗുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് തടയും.പാരിസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്ലെല്ലാം പുതിയ ബിന്നുകൾ ഇടംപിടിച്ചു.
രാജ്യത്ത് വർദ്ധിച്ച് വരുന്ന എലികൾ മൂലം ശല്യം രൂക്ഷമായതോടെനിരത്തുകളിൽ വച്ചിരിക്കുന്ന വെസറ്റ് ബിന്നുകൾക്ക് പുതിയ മുഖം നല്കാൻ അധികൃതരുടെ തീരുമാനം, ഡോർഡോജിൻ നിരത്തുകളിലാണ് എലികളെ തുരത്തുന്ന പുതിയ ബിന്നുകൾ എത്തിയിരിക്കുന്നത്.
പുതിയ ബിന്നുകൾക്ക് ഉള്ളിൽ എലികൾക്ക് കയറാൻ സാധിക്കാത്ത വിധമാണ് ബിന്നുകൾ ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് സർക്കാർ എലികളെ തുരത്താനായി 1.5 മില്യൺ യൂറോയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് ബിന്നുകളും.
പ്രേത്യക ഗ്ലാസുകളാൽ ആവരണം ചെയ്തിട്ടുള്ള ബിനുകൾ എലികൾ നേരിട്ടെത്തി ബാഗുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് തടയും.പാരിസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്ലെല്ലാം പുതിയ ബിന്നുകൾ ഇടംപിടിച്ചു.
Next Story