- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്തിനും ഹൗറയ്ക്കുമിടയിൽ തിരക്കു കുറയ്ക്കാൻ സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രയിനിന്റെ അഞ്ച് വീതം സർവ്വീസുകൾ കൂടി
തിരുവനന്തപുരം: എറണാകുളത്തിനും ഹൗറയ്ക്കുമിടയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രയിനിന്റെ അഞ്ച് വീതം സർവ്വീസുകൾ നടത്തും. ഹൗറ - എറണാകുളം സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (ട്രയിൻ നം. 02853) അടുത്തമാസം രണ്ടാം തീയതി മുതൽ (ജൂലൈ 2, 2016) മുപ്പതാം തീയതി വരെ (ജൂലൈ 30, 2016) എല്ലാ ശനിയാഴ്ചകളും ഹൗറയിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ 6 മണിക്ക് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. മടക്കയാത്രയിൽ എറണാകുളം - ഹൗറ സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (ട്രയിൻ നം. 02854) എറണാകുളം ജംഗ്ഷനിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 8.50 ന് പുറപ്പെട്ട് തൊട്ടടുത്ത ബുധനാഴ്ച രാത്രി 11 മണിക്ക് ഹൗറയിൽ എത്തിച്ചേരും. B ഈ ട്രയിനുകളിൽ ഒരു എ.സി. ടൂടയർ, 4 എ.സി ത്രീ ടയർ, 12 സ്ലീപ്പർ ക്ലാസ് എന്നിവയുണ്ടായിരിക്കും.
തിരുവനന്തപുരം: എറണാകുളത്തിനും ഹൗറയ്ക്കുമിടയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രയിനിന്റെ അഞ്ച് വീതം സർവ്വീസുകൾ നടത്തും.
ഹൗറ - എറണാകുളം സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (ട്രയിൻ നം. 02853) അടുത്തമാസം രണ്ടാം തീയതി മുതൽ (ജൂലൈ 2, 2016) മുപ്പതാം തീയതി വരെ (ജൂലൈ 30, 2016) എല്ലാ ശനിയാഴ്ചകളും ഹൗറയിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ 6 മണിക്ക് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
മടക്കയാത്രയിൽ എറണാകുളം - ഹൗറ സുവിധാ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (ട്രയിൻ നം. 02854) എറണാകുളം ജംഗ്ഷനിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 8.50 ന് പുറപ്പെട്ട് തൊട്ടടുത്ത ബുധനാഴ്ച രാത്രി 11 മണിക്ക് ഹൗറയിൽ എത്തിച്ചേരും. B ഈ ട്രയിനുകളിൽ ഒരു എ.സി. ടൂടയർ, 4 എ.സി ത്രീ ടയർ, 12 സ്ലീപ്പർ ക്ലാസ് എന്നിവയുണ്ടായിരിക്കും.
Next Story