കൊച്ചുവേളിയിൽ നിന്ന് സെക്കന്ദ്രാബാദ്, നന്ദേദ് സെക്ടറുകളിൽ ഓണം, ബക്രീദ്‌വേളകളിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാ3 ദക്ഷിണ റെയിൽവേ താഴെ പറയുന്നപ്രത്യേക ട്രെയിനുകൾ ഓടിക്കും:

സെപ്റ്റംബർ 12 (തിങ്കളാഴ്ച) വൈകിട്ട് 4.25 ന് സെക്കന്ദ്രാബാദിൽ നിന്ന് പുറപ്പടുന്നസ്‌പെഷ്യൽ ഫെയർ ട്രെയിൻ (നം. 07115) തൊട്ടടു ത്ത ബുധനാഴ്ച രാത്രി 12.30 ന് കൊ ച്ചുവേളിയിൽ എ ത്തും. മടക്കയാത്രയിൽ സെപ്റ്റംബർ 16 (വെള്ളിയാഴ്ച) രാത്രി 8.30കൊ ച്ചുവേളിയിൽ നിന്നും പുറ െപ്പടുന്ന ട്രെയി3 (നം. 07116) തൊട്ടടു ത്ത ഞായറാഴ്ചപുലർ െച്ച 4 മണിക്ക് സെക്കന്ദ്രാബാദിലെ ത്തും.

നന്ദേദിലേയ്ക്കുള്ള സ്‌പെഷ്യൽ ഫെയർ ട്രെയി3 (നം.07505) സെപ്റ്റംബർ 12 (തിങ്കളാഴ്ച)  രാവിലെ 7.20 ന് നന്ദേദിൽ നിന്ന് പുറ െപ്പട്ട്, പിറ്റെന്ന് വൈകിട്ട് 6.45 ന്‌കൊ ച്ചുവേളിയിലെ ത്തും. മടക്ക യാത്രയിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച രാത്രി 8.15 ന്‌കൊ ച്ചുവേളിയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ(നം. 07504) ശനിയാഴ്ച രാവിലെ 8.30നന്ദേദിലെ ത്തും.