- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫിലാഡൽഫിയ സെന്റ് തോമസ് ദേവാലയത്തിന്റെ പുതിയ ട്രസ്റ്റിമാർ സ്ഥാനമേറ്റു
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റിൽ, ഷാജി മിറ്റത്താനി എന്നിവർ സ്ഥാനമേറ്റു. ഇരുവർക്കും വികാരി ഫാ. ജോണിക്കുട്ടി പുലിശേരിലും ഇടവക സമൂഹവും അനുഗ്രഹാശംസകൾ നേർന്നു.

Next Story