- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷാ ജീ, എംപി സ്ഥാനമെന്ന നിങ്ങളുടെ വാഗ്ദാനത്തെത്തുടർന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ ഒരു പാവപ്പെട്ടവന്റെ ശാപം ഇനിയുള്ള കാലം നിങ്ങളെ വിടാതെ പിന്തുടരും: ശ്ശെടാ...! മറുനാടനിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുന്നു
തിരുവനന്തപുരം: മറുനാടൻ മലയാളിയിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുകയാണ്. തത്സമയ വാർത്താ അവലോകനങ്ങളും ഫേസ്‌ബുക്ക് ലൈവുകളും മറ്റു വിപുലമായ പരിപാടികളുമായി വൈവിധ്യവൽക്കരണം നടത്തുമ്പോൾ തന്നെയാണ് പുതിയൊരു വീഡിയോ പരിപാടി കൂി തുടങ്ങുന്നത്. രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങളെ പരിഹാസ്യ രൂപത്തിൽ ഏതാനും മിനിറ്റുകളായി അവതരിപ്പിക്കുന്ന പരിപാടിയാണിത്. ശ്ശെടാ...! എന്നാണ് പുതിയ വീഡിയോ പരിപാടിയുടെ പേര്. വിഷയാധിഷ്ടിതമായി പരമാവധി ദിവസങ്ങളിൽ ഈ വീഡിയോ പ്രോഗ്രാം ഉണ്ടാകും. ശ്ശെടാ..! പരിപാടിയുടെ ആദ്യ എപ്പിസോഡ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം തലനാരിഴക്ക് നഷ്ടമായതിനെ കുറിച്ചാണ്. റിയാസ് അസീസാണ് ആദ്യ വീഡിയോ തയ്യാറാക്കിയത്. വീഡിയോ കാണാം..
തിരുവനന്തപുരം: മറുനാടൻ മലയാളിയിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുകയാണ്. തത്സമയ വാർത്താ അവലോകനങ്ങളും ഫേസ്‌ബുക്ക് ലൈവുകളും മറ്റു വിപുലമായ പരിപാടികളുമായി വൈവിധ്യവൽക്കരണം നടത്തുമ്പോൾ തന്നെയാണ് പുതിയൊരു വീഡിയോ പരിപാടി കൂി തുടങ്ങുന്നത്. രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങളെ പരിഹാസ്യ രൂപത്തിൽ ഏതാനും മിനിറ്റുകളായി അവതരിപ്പിക്കുന്ന പരിപാടിയാണിത്. ശ്ശെടാ...! എന്നാണ് പുതിയ വീഡിയോ പരിപാടിയുടെ പേര്. വിഷയാധിഷ്ടിതമായി പരമാവധി ദിവസങ്ങളിൽ ഈ വീഡിയോ പ്രോഗ്രാം ഉണ്ടാകും.
ശ്ശെടാ..! പരിപാടിയുടെ ആദ്യ എപ്പിസോഡ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം തലനാരിഴക്ക് നഷ്ടമായതിനെ കുറിച്ചാണ്. റിയാസ് അസീസാണ് ആദ്യ വീഡിയോ തയ്യാറാക്കിയത്. വീഡിയോ കാണാം..
Next Story