- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നളിനി നെറ്റോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം ജനുവരി ഒന്നിനുള്ളിൽ പതിനെട്ടുവയസ്സു തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം. നവംബർ ഒന്നു മുതൽ 25വരെയാണ് പേര് ചേർക്കാനുള്ള സമയം. ജനുവരി അഞ്ചിന
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നളിനി നെറ്റോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം ജനുവരി ഒന്നിനുള്ളിൽ പതിനെട്ടുവയസ്സു തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം. നവംബർ ഒന്നു മുതൽ 25വരെയാണ് പേര് ചേർക്കാനുള്ള സമയം. ജനുവരി അഞ്ചിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഓൺലൈനിലൂടെയും കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയും പേര് സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് നളിനി നെറ്റോ അറിയിച്ചു.
Next Story