- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സർക്കാർ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ അറിയാം;ഖത്തറിൽ വിദേശ തൊഴിലാളികൾക്കായി പുതിയ വെബ് പോർട്ടൽ
ദോഹ: സർക്കാരിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ അറിയുന്നതിനായി വിദേശ തൊഴിലാളികൾക്കായി പ്രത്യേക വെബ് പോർട്ടൽ തുടങ്ങി.സർക്കാർ വെബ്‌സൈറ്റായ ഹുക്കുമിയുടെ ഭാഗമാണ് പുതിയ പോർട്ടൽ. നിലവിൽ 5,000ത്തോളം പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്്കുന്നുണ്ട്. പുതിയ പോര്ട്ടലായ പ്രവാസി തൊഴിലാളികൾക്കായുള്ള ഹുക്കുമി അറബി, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ടാഗലോഗ് ഭാഷകളിൽ ലഭിക്കും. ഗതാഗത വാർത്താവിതരണ മന്ത്രാലയം, ഭരണവികസന മന്ത്രാലയം, തൊഴിൽ ക്ഷേമ കാര്യം തുടങ്ങി വിവിധ മന്ത്രാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും സംയുക്ത പ്രവർത്തനത്തിന്റെ ഫലമാണ് പുതിയ പോർട്ടൽ പ്രവാസി തൊഴിലാളികൾക്ക് മികച്ച സേവനം നല്കുന്നതിന്റെ ഭാഗമായാണിത്
ദോഹ: സർക്കാരിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ അറിയുന്നതിനായി വിദേശ തൊഴിലാളികൾക്കായി പ്രത്യേക വെബ് പോർട്ടൽ തുടങ്ങി.സർക്കാർ വെബ്‌സൈറ്റായ ഹുക്കുമിയുടെ ഭാഗമാണ് പുതിയ പോർട്ടൽ.
നിലവിൽ 5,000ത്തോളം പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്്കുന്നുണ്ട്. പുതിയ പോര്ട്ടലായ പ്രവാസി തൊഴിലാളികൾക്കായുള്ള ഹുക്കുമി അറബി, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ടാഗലോഗ് ഭാഷകളിൽ ലഭിക്കും.
ഗതാഗത വാർത്താവിതരണ മന്ത്രാലയം, ഭരണവികസന മന്ത്രാലയം, തൊഴിൽ ക്ഷേമ കാര്യം തുടങ്ങി വിവിധ മന്ത്രാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും സംയുക്ത പ്രവർത്തനത്തിന്റെ ഫലമാണ് പുതിയ പോർട്ടൽ പ്രവാസി തൊഴിലാളികൾക്ക് മികച്ച സേവനം നല്കുന്നതിന്റെ ഭാഗമായാണിത്
Next Story