- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹൂസ്റ്റണിൽ നടന്ന ലൈവ് സ്റ്റോക്ക്ഷെയിൽ ഗ്രാന്റ് ചാമ്പ്യനായ കാള ലേലത്തിൽ പോയത് 41000 ഡോളറിന്; ലേലത്തിൽ നിന്നും ലഭിച്ച തുക പഠനത്തിനായി ചിലവഴിക്കാൻ ഉടമയായ വിദ്യാർത്ഥി
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മാർച്ച് 17 ശനിയാഴ്ച നടന്ന ലൈവ് സ്റ്റോക്ക്ഷെയിൽ ഗ്രാന്റ് ചാമ്പ്യനായി തിരഞ്ഞെടുത്ത ലോക്കി എന്ന കാളയെ ലേലത്തിൽപിടിച്ചത് 41000 ഡോളറിനാണ് .കാമറോൺ കോൺങ്കിൽ എന്ന അലൻഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിയാണ് ലോക്കിയുടെ ഉടമസ്ഥൻ.1730 കാളകളെയാണ്‌ഷൊയിൻ പ്രദർശിപ്പിച്ചിരുന്നത്. പത്തു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തിൽലഭിക്കുന്ന തെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷം ലേലത്തിൽ പോയത്345,000 ഡോളറിനാണ്.രണ്ടാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലംചെയ്തത് സാഹസികമായി വളർത്തിയ കാളക്ക് 400 പൗണ്ടിലേറെ തൂക്കമുണ്ടായിരുന്നതായുംദിവസത്തിൽ പഠനം കഴിഞ്ഞാൽ 8 മണിക്കൂർ കാളയെ ശുശ്രൂഷിക്കുന്നതിനാണ്‌സമയം ചെലവഴിച്ചിരുന്ന തെന്നും 17ക്കാരനായ വിദ്യാർത്ഥി പറഞ്ഞു.ദിവസവും 40പൗണ്ട് ഭക്ഷണമാണ് ഇതിന് നൽകിയിരുന്നത്. ലേലത്തിൽ നിന്നും ലഭിച്ച തുകടെക്സസ് എ ആൻഡ് എം ൽ പഠനം തുടരുന്നതിന് സഹായിക്കുമെന്നാണ്കാമറോണിന്റെ വിശ്വാസം.
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മാർച്ച് 17 ശനിയാഴ്ച നടന്ന ലൈവ് സ്റ്റോക്ക്ഷെയിൽ ഗ്രാന്റ് ചാമ്പ്യനായി തിരഞ്ഞെടുത്ത ലോക്കി എന്ന കാളയെ ലേലത്തിൽപിടിച്ചത് 41000 ഡോളറിനാണ് .കാമറോൺ കോൺങ്കിൽ എന്ന അലൻഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിയാണ് ലോക്കിയുടെ ഉടമസ്ഥൻ.1730 കാളകളെയാണ്‌ഷൊയിൻ പ്രദർശിപ്പിച്ചിരുന്നത്.
പത്തു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തിൽലഭിക്കുന്ന തെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷം ലേലത്തിൽ പോയത്345,000 ഡോളറിനാണ്.രണ്ടാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലംചെയ്തത്
സാഹസികമായി വളർത്തിയ കാളക്ക് 400 പൗണ്ടിലേറെ തൂക്കമുണ്ടായിരുന്നതായുംദിവസത്തിൽ പഠനം കഴിഞ്ഞാൽ 8 മണിക്കൂർ കാളയെ ശുശ്രൂഷിക്കുന്നതിനാണ്‌സമയം ചെലവഴിച്ചിരുന്ന തെന്നും 17ക്കാരനായ വിദ്യാർത്ഥി പറഞ്ഞു.ദിവസവും 40പൗണ്ട് ഭക്ഷണമാണ് ഇതിന് നൽകിയിരുന്നത്. ലേലത്തിൽ നിന്നും ലഭിച്ച തുകടെക്സസ് എ ആൻഡ് എം ൽ പഠനം തുടരുന്നതിന് സഹായിക്കുമെന്നാണ്കാമറോണിന്റെ വിശ്വാസം.