- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിത്താടിയും കണ്ണടയുമായി വീണ്ടും ലാലേട്ടൻ ആരാധകർക്ക് മുമ്പിൽ;ഒടിയൻ ലുക്കിൽ പുതുവത്സരാശംസകൾ നേർന്ന് സൂപ്പർതാരം
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്ത് വരവെ കുറ്റിത്താടിയും കണ്ണടയും വച്ച് പുതിയ ലുക്കിൽ വീണ്ടും ആരാധകർക്ക് മുമ്പിലെത്തിയിരിക്കു കയാണ് ലാലേട്ടൻ. ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ മോഹൻലാൽ തന്നെയാണ് പുറത്ത് വിട്ടത്. നേരത്തെ ക്രിസ്മസിനും ഇതേ രീതിയിൽ ലാലേട്ടന്റെ ആശംസ വീഡിയോ പുറത്ത് വന്നിരുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഹാപ്പി ന്യൂ ഇയർ- അദ്ദേഹം ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.ശരീരഭാരം കുറച്ച മോഹൻലാലിന്റെ ലുക്കിനെ കൗതുകത്തോടെയാണ് ആരാധകർ എതിരേറ്റത്. പുതിയ ലുക്കിൽ ആധ്യമായി ഇടപ്പള്ളിയിലെ പൊതുപരിപാടിയിലാണ് ലാൽ പങ്കെടുത്തത്. തുടർന്ന് മോഹൻലാലിന്റെ പുതിയ ലുക്കിനെ കുറിച്ച് സോഷ്യൽമീഡിയയിൽ ആകെ ചർച്ചയായിരുന്നു. ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ച മോഹൻലാലിന്റെ ലുക്ക് തട്ടിപ്പാണെന്നായിരുന്നു ചിലരുടെ വാദം. എന്നാൽ അത്തരം വിമർശകരുടെ വായ അടപ്പിക്കുന്നതായിരുന്നു പുറത്ത് വന്ന രണ്ട് വീഡിയോകളും.
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്ത് വരവെ കുറ്റിത്താടിയും കണ്ണടയും വച്ച് പുതിയ ലുക്കിൽ വീണ്ടും ആരാധകർക്ക് മുമ്പിലെത്തിയിരിക്കു കയാണ് ലാലേട്ടൻ. ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ മോഹൻലാൽ തന്നെയാണ് പുറത്ത് വിട്ടത്. നേരത്തെ ക്രിസ്മസിനും ഇതേ രീതിയിൽ ലാലേട്ടന്റെ ആശംസ വീഡിയോ പുറത്ത് വന്നിരുന്നു.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഹാപ്പി ന്യൂ ഇയർ- അദ്ദേഹം ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.ശരീരഭാരം കുറച്ച മോഹൻലാലിന്റെ ലുക്കിനെ കൗതുകത്തോടെയാണ് ആരാധകർ എതിരേറ്റത്. പുതിയ ലുക്കിൽ ആധ്യമായി ഇടപ്പള്ളിയിലെ പൊതുപരിപാടിയിലാണ് ലാൽ പങ്കെടുത്തത്.
തുടർന്ന് മോഹൻലാലിന്റെ പുതിയ ലുക്കിനെ കുറിച്ച് സോഷ്യൽമീഡിയയിൽ ആകെ ചർച്ചയായിരുന്നു. ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ച മോഹൻലാലിന്റെ ലുക്ക് തട്ടിപ്പാണെന്നായിരുന്നു ചിലരുടെ വാദം. എന്നാൽ അത്തരം വിമർശകരുടെ വായ അടപ്പിക്കുന്നതായിരുന്നു പുറത്ത് വന്ന രണ്ട് വീഡിയോകളും.