- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കിവി ഫ്രൂട്സ് പറിക്കാനും പാക്ക് ചെയ്യാനും ആളെ തികയാതെ ന്യൂസിലന്റ്; വിദേശ തൊഴിലാളികളെ ഇറക്കാനായി വിസ നിയമങ്ങളിൽ ഇളവ് വരുത്താൻ രാജ്യം
രാജ്യത്തെ കിവി ഫ്രൂട്‌സുകൾ വിളഞ്ഞ് തുടങ്ങിയതോടെ അവ പറിക്കാനും പാക്ക് ചെയ്യാനും ആളെ കിട്ടാതെ വലയുകയാണ് ന്യൂസിലന്റ്. ഇതോടെ വിദേശതൊഴിലാളികളെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനായി വിസ നിയമങ്ങളിൽ ഇളവുവരുത്താനും രാജ്യം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ബേയ് ഓഫ് പ്ലന്റിയിലാണ് ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാതെ കിവി ഫ്രൂട്‌സികൾ വിളവെടുപ്പ് പ്രതിസന്ധിയിലായിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളുടെ കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. വിസയിലെ ഇളവ് വരുത്തുന്ന് വിദേശ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ പണി ചെയ്യുന്നതിന് അവസരം ഒരുക്കും. കിവി പഴങ്ങൾ പറിക്കുന്നത് ശാരികാധ്വാനം വേണ്ട തൊഴിലാണെന്നും, മണിക്കൂറിന് മിനിമം വേതനം 16.50 ഡോളർ വേണമെന്നും ന്യൂസിലന്റിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
രാജ്യത്തെ കിവി ഫ്രൂട്‌സുകൾ വിളഞ്ഞ് തുടങ്ങിയതോടെ അവ പറിക്കാനും പാക്ക് ചെയ്യാനും ആളെ കിട്ടാതെ വലയുകയാണ് ന്യൂസിലന്റ്. ഇതോടെ വിദേശതൊഴിലാളികളെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനായി വിസ നിയമങ്ങളിൽ ഇളവുവരുത്താനും രാജ്യം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
ബേയ് ഓഫ് പ്ലന്റിയിലാണ് ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാതെ കിവി ഫ്രൂട്‌സികൾ വിളവെടുപ്പ് പ്രതിസന്ധിയിലായിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളുടെ കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. വിസയിലെ ഇളവ് വരുത്തുന്ന് വിദേശ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ പണി ചെയ്യുന്നതിന് അവസരം ഒരുക്കും.
കിവി പഴങ്ങൾ പറിക്കുന്നത് ശാരികാധ്വാനം വേണ്ട തൊഴിലാണെന്നും, മണിക്കൂറിന് മിനിമം വേതനം 16.50 ഡോളർ വേണമെന്നും ന്യൂസിലന്റിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Next Story